പുരോഗമന കലാ സാഹിത്യ സംഘംവയലാർ അനുസ്മരണം സംഘടിപ്പിച്ചു

കുമരകം: പുരോഗമന കലാ സാഹിത്യ സംഘം കുമരകം നോർത്ത് സൗത്ത് മേഖല കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. വയലാർ അനുസ്മരണം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പു ക സ ജില്ലാ ട്രഷറർ വി.ജി ശിവദാസ് യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
മേഘലാ ജോസഫ്
ഗ്രാമ പഞായത്ത് അംഗം
പി.ഐ ഏബ്രഹാം
പുകസ മേഖല ഭാരവാഹികളായ
എസ് ഡി പ്രേംജി
പി.കെ അനിൽകുമാർ
കെ.ജി ബിനു
പി.എസ് സദാശിവൻ എന്നിവർ അനുസ്മരണം നടത്തി. ഗായകരായ പി.കെ.അനിൽകുമാർ
മേഘല ജോസഫ്
ബിന്ദു സുനിൽ
പി.പി. ബൈജു
ജയരാജ് എസ്
പി.കെ സജീവ് എന്നിവർ വയലാർ ഗാനസന്ധ്യയിൽ ഗാനങ്ങൾ ആലപിച്ചു

Advertisements

Hot Topics

Related Articles