സാജു മഞ്ചേരിക്കളം കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം സെക്രട്ടറി

കോട്ടയം : കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം സെക്രട്ടറി യായി സാജു മഞ്ചേരിക്കളത്തിനെ തെരഞ്ഞെടുത്തതായി നിയോജക മണ്ഡലം പ്രസിഡൻ്റ് ലാലിച്ചൻ കുന്നിപറമ്പിൽ അറിയിച്ചു. കെ എസ് സി എമ്മിൻ്റെ മുൻ കോട്ടയം ജില്ലാ പ്രസിഡന്റും, പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ ഘടകം മുൻ ഭാരവാഹിയുമായിരുന്നു. യു.എ.ഇ ലെ ചങ്ങനാശ്ശേരിക്കാ രുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരിയുടെ സ്ഥാപകനുമാണ്. മാധ്യമ, പ്രചാരണ വിഭാഗത്തിന്റെ ചുമതലയും സാജു വിന് ആണ്.

Advertisements

Hot Topics

Related Articles