എസ്.എൻ.ഡി.പി യോഗം ഇടവട്ടം സൗത്ത് ശാഖയുടെ ശ്രീനാരായണ ഗുരുദേവ മന്ദി രസമർപ്പണവും വിഗ്രഹപ്രതി ഷ്ഠയും ഏപ്രിൽ 13 നും 14 നും 

തലയോലപ്പറമ്പ്: എസ്എ ൻഡിപി യോഗം വൈക്കം യൂണിയനിലെ 662 ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ നേ തൃത്വത്തിൽ പണികഴിപ്പിച്ച ശ്രീനാരായണ ഗുരുദേവ മന്ദി രസമർപ്പണവും വിഗ്രഹപ്രതി ഷ്ഠയും 13, 14 തിയതികളിൽ നടക്കും. 13ന് രാവിലെ 8.30ന് വൈക്കം യൂണിയൻ ഓഫീസിൽ നിന്നും പ്രതിഷ്ഠ രഥ ഘോഷയാത്ര നടക്കും. വിവിധ ശാഖകളുടെ നേതൃത്വത്തിൽ രഥ ഘോഷയാത്രയ്ക്ക് സ്വീ കരണം നൽകും. 14ന് രാവിലെ 6.30ന് പ ഞ്ചലോഹ വിഗ്രഹ ഘോഷയാത്ര ശാഖ മന്ദിരത്തിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് കലശപൂജ, ശാന്തിഹവനം, അഷ്ട ദ്രവ്യ ഗണപതിഹോമം. 7.45 നും 8.15നും മധ്യേ ആലുവ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ധർമ്മചൈതന്യ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. മുരളീധരൻ വാലയിൽ കേശവൻ, കെ.ആർ. മനോജ്  എന്നിവർ പ്രതിഷ്ഠ സ്ഥാനത്ത് ദിവ്യജ്യോതി പ്രകാശനം നിർവഹിക്കും. 9.30ന് അ നുഗ്രഹപ്രഭാഷണം. 10. 30 ന് നടക്കുന്ന ഗുരുമന്ദിര സമർപ്പണ സമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഗരുവിജ്ഞാനകേന്ദ്ര സമർപ്പണം നടത്തും. വൈക്കം യൂണിയൻ പ്രസിഡൻ്റ് ബിനേഷ് പ്ലാത്താനത്ത് അധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എം. പി. സെൻ മുഖ്യപ്രഭാഷണം നട ത്തും. മറവൻതുരുത്ത് പഞ്ചായത്ത് യത്ത്പ്രസിഡൻ്റ്ആരതി വിനയൻ, പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് പി.സി. തങ്കരാജ്, പി.വി.ഹരിക്കുട്ടൻ, മല്ലിക രമേശൻ, ആർ.അനീഷ് , വി.കെ. മുരളീധരൻ, മനോജ് കൂർക്കയിൽ, എ. ആ൪. രാജേന്ദ്രൻ, ശാഖ പ്രസിഡൻ്റ് കെ.പി. സന്തോഷ് കുമാർ, സെക്രട്ടറി കെ.രാജ് കുമാർ,യൂണിയൻ കമ്മറ്റി അംഗം ടി.എസ് സുധീർ, വൈ സ്‌പ്രസിഡൻ്റ് ഇൻ ചാർജ് വി. കെ മനോഹരൻ,

Advertisements

 ഗീത ചക്രപാണി എന്നിവർ  പ്രസംഗിക്കും.

Hot Topics

Related Articles