ടി.എൻ ജയമോൻ ജീവൻ രക്ഷാ സഹായനിധി 15-ാം വാർഡ് സമാഹരണ തുക ഏറ്റുവാങ്ങൽ

കുമരകം : കുമരകം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് പുത്തൻപുര വീട്ടിൽ
ടി എൻ ജോമോൻ്റെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി ജീവൻ രക്ഷാ സഹായ സമിതിയുടെ നേതൃത്വത്തിൽ കുമരകം ഗ്രാമപഞ്ചായത്തിൽ നടത്തിയ കാരുണ്യ സ്പർശം സമാഹരണത്തിൽ 15-ാം വാർഡിൽ നിന്ന് സമാഹരിച്ച തുകയായ 101500 രൂപാ വാർഡ് മെമ്പർ മായ സുരേഷിൽ നിന്ന് ജീവൻ രക്ഷാ സഹായ സമിതി കൺവീനർ വി കെ ജോഷി ഏറ്റുവാങ്ങി.

Advertisements

Hot Topics

Related Articles