തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസിനെയും യുഡിഎഫിനെയും വൻ വിജയത്തിലേയ്ക്കു നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി. സതീശൻ തന്നെ കേരളത്തെ നയിക്കുമെന്ന പ്രഖ്യാപനം ഹൈക്കമാൻഡാണ് നടത്തിയത്. കഴിഞ്ഞ 13 ദിവസം നടന്ന അനിശ്ചിതത്വത്തെ തുടർന്നാണ് ഇപ്പോൾ വി.ഡി സതീശനെ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
Advertisements


