വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

പാലാ : വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ചു പരുക്കേറ്റ 3 കുടുംബാഗങ്ങളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സത്രം ഭാഗത്ത് വച്ചായിരുന്നു അപകടം ‘തൃശൂർ സ്വദേശികളായ ജോർജ് എ മാത്യു ( 64 ) ഭാര്യ റോസി ജോർജ് ( 61 ) കൊച്ചുമകൾ റോസ് റെജി ( 10 ) എന്നിവർക്കാണ് പരുക്കേറ്റത്. ഉച്ച കഴിഞ്ഞാരുന്നു അപകടം.

Advertisements

Hot Topics

Related Articles