പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി

പത്തനംതിട്ട :
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ പത്തനംതിട്ട നഗരസഭ അധ്യക്ഷൻ റ്റി സക്കീർ ഹുസൈൻ, ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്, എഡിഎം ബി ജ്യോതി എന്നിവർ ഹാരാർപ്പണം നടത്തി. സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles