കോട്ടയം ഏറ്റുമാനൂരിൽ ബി ആൻ്റ് ബി വൺ ടൂർസ് ആൻ്റ് ട്രാവൽസ് ട്രാഫിക് കൺട്രോൾ ബൂത്ത് നിർമ്മിച്ച് നൽകി; ട്രാഫിക് ബൂത്ത് ഏറ്റുമാനൂർ പൊലീസിനു കൈമാറി 

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ ബി ആൻ്റ് ബി വൺ ടൂർസ് ആൻ്റ് ട്രാവൽസ്  നിർമ്മിച്ച് നൽകിയ ട്രാഫിക് കൺട്രോൾ ബൂത്ത് ഏറ്റുമാനൂർ പൊലീസിനു കൈമാറി. ഏറ്റുമാനൂർ  ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി ,ട്രാഫിക് നിയന്ത്രണത്തിനായി ഏറ്റുമാനൂർ  പോലീസ്  സഹകരണത്തോടെ ഏറ്റുമാനൂർ എം സി റോഡ് പാറോലിക്കൽ ബി ആൻഡ് ബി വൺ  ടൂർസ്   ആൻഡ് ട്രാവെൽസ് ആണ് ട്രാഫിക് ബൂത്ത് നിർമ്മിച്ചത്. ട്രാഫിക് ബൂത്ത് കൈമാറുന്ന ചടങ്ങിൽ  ഏറ്റുമാനൂർ മുൻസിപ്പൽ  ചെയർപേഴ്സൺ 

Advertisements

ലൗലി ജോർജ് , ഏറ്റുമാനൂർ  പോലീസ്  സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ  എ.എസ് അൻസൽ  , നഗരസഭ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles