കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു ; അന്ത്യം എരണ്ടക്കെട്ട് അടക്കമുള്ള രോഗം ബാധിച്ച് ചികിത്സയിലിരിക്കെ 

കോട്ടയം: കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. കുന്നംകുളം സ്വദേശിയായ ബിനോയ് കൊണാർക്കിൻ്റെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് കണ്ണൻ. ഈ ആനയാണ് ഇന്ന് രാവിലെ ചരിഞ്ഞത്.  ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്. കുറച്ചുനാളുകളായി എരണ്ടക്കെട്ട് ഉൾപ്പെടെയുള്ള പല അസുഖങ്ങളുമായി ആന രോഗാവസ്ഥയിലായിരുന്നു. മരുന്നുകളോടും കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല.തുടർന്നാണ് ഇന്ന് രാവിലെയാണ് ചെരിഞ്ഞത്.

Advertisements

Hot Topics

Related Articles