കോട്ടയം: നഗരസഭയിൽ 23 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 53 വാർഡുകളിലെ ആദ്യ ഘട്ട സ്ഥാനാർത്ഥിപട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ കോട്ടയം നഗരസഭയിലെ ജനകീയ മുഖങ്ങളായ വി.പി മുകേഷ് , വിനു ആർ.മോഹൻ, ടി.ആർ അനിൽകുമാർ എന്നിവർ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Advertisements
വാർഡും മത്സരിക്കുന്ന സ്ഥാനാർത്ഥികളും
- നട്ടാശേരി – ദിവ്യ സുജിത്ത്
- പുത്തേട്ട് – വിനു ആർ മോഹൻ
- കുമാരനല്ലൂർ ടൗൺ – ടി.ആർ അനിൽകുമാർ
- 09. പുല്ലരിക്കുന്ന് – ബിജുകുമാർ പാറയ്ക്കൽ
- 10. മള്ളൂശേരി – രേവമ്മ വിജയനാഥൻ
- 11. നാഗമ്പടം നോർത്ത് – എം.ബി സന്തോഷ്
- 14. മൗണ്ട് കാർമ്മൽ – സി.എസ് സ്വപ്ന
- 16. ദേവലോകം – ജെസി സുനിൽ
- 20. കത്തീഡ്രൽ – അജയ് ജോസഫ് കൊണ്ടോടി
- 22. ട്രാവൻകൂർ സിമന്റ്സ് – വി.എസ് രാജീവ്
24 മൂലവട്ടം – ബബിത കണ്ണൻ
28 പന്നിമറ്റം – എബി കുര്യാക്കോസ്
30 പാലമ്മൂട് – വിതീഷ് കുമാർ കെ.കെ
39 ഇല്ലിക്കൽ – ടി.ടി സന്തോഷ്
40 പുളിനാക്കൽ – ടി.ആർ അനിത
41 പള്ളിക്കോണം – വി.പി മുകേഷ് - 44. തിരുവാതുക്കൽ – സിന്ധു അജിത്
47 മിനി സിവിൽ സ്റ്റേഷൻ – സിന്ധു എസ്.പ്രഭു - 49. പഴയ സെമിനാരി – ഹരി കിഴക്കേക്കുറ്റ്
- 50. വാരിശേരി – മോളി ചാക്കോ
- 51. തൂത്തൂട്ടി – മിലാന വി.ടി
- 52. ടെമ്പിൾ വാർഡ് – വിമല എം.നായർ
- 53. ഗാന്ധിനഗർ സൗത്ത് – കെ.കെ രാജേഷ്


