വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

വൈക്കം: വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
മറവൻതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ ഓളിയിൽ സുകുമാര(67)നാണ് മരിച്ചത് ഇന്നലെ പുലർച്ചെ വേമ്പനാട്ടുകായലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് അപകടം നടന്നത്. സംസ്കാരം നടത്തി. ഭാര്യ:വള്ളി. മക്കൾ:സുമേഷ്, സുധിയ,സുബിയ. മരുമക്കൾ: ആശ,സജീവൻ, മണിക്കുട്ടൻ

Advertisements

Hot Topics

Related Articles