കോട്ടയം: 26 വർഷത്തെ ചരിത്രം തിരുത്തി എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ലീഗൽ തോട്ടിന്റെ ഭരണം പിടിച്ചെടുത്ത് കെ.എസ്.യു. 14 ൽ 14 സീറ്റും വിജയിച്ചാണ് കെ.എസ്.യു ഭരണം പിടിച്ചത്. ഷിബിനു റഹ്മാനാണ് ചെയർമാൻ, അലീന ബേബിയാണ് വൈസ് ചെയർപേഴ്‌സൺ. എമിൽ വിനുവാണ് ജനറൽ സെക്രട്ടറി. റോസ് ടോണി (യു.യു.സി), ലിയാന ഫാത്തിമ (മാഗസീൻ എഡിറ്റർ), മീനു വേണുഗോപാൽ (ആട്‌സ് ക്ലബ് സെക്രട്ടറി), മമ്മൂസ, ആൻ മിത്ര ( ലേഡീ റെപ്) എന്നിവരാണ് ഭാരവാഹികൾ.
Advertisements


