പാമ്പാടി ആർ.ഐ.ടിയിലെ വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം: പാമ്പാടി ആർ.ഐ.ടിയിലെ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഡിപ്ലോമ വിദ്യാർത്ഥികൾക്ക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ പരിശീലന പരിപാടി നടത്തുന്നു. ഏപ്രിൽ 23 മുതൽ ഏപ്രിൽ 30 വരെയാണ് പരിശീലനം. താൽപര്യമുള്ളവർ ഏപ്രിൽ 22നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ www.rit.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ: 9447858274, 8113825440.

Advertisements

Hot Topics

Related Articles