കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിലുള്ള  കടപ്ലമറ്റാം, അയ്യങ്കാന, കൂവല്ലൂർ കുന്നു, കുറിച്ചിയേപടി, തട്ടേൽ കുരുശൂപള്ളി ഭാഗങ്ങളിൽ  രാവിലെ  8.30 മുതൽ  വൈകിട്ട്  5.00 മണി വരെ  ഭാഗികമായി വൈദ്യുതി  മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ സാന്ത്വനം , മുട്ടത്ത് പടി , ടാഗോർ ,കൂനന്താനം , പുറക്കടവ് , മാമുക്കപ്പടി , എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:00 മുതൽ 6:00 വരെ വൈദ്യുതി മുടങ്ങും.

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി, കൃപ, എൽ.പി.എസ്, പാം സ്പ്രിങ്ങ് വില്ല , കളത്തിപ്പടി ടൗൺ, എം.എൽ.എ പടി, ഞാറയ്ക്കൽ, വട്ടവേലി, പൊൻപള്ളി, വെട്ടിക്കൽ, മധുരം ചേരിക്കടവ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 08:30 മുതൽ 05:00 വരെ  ചക്കാമ്പുഴ നിരപ്പ്, വെള്ളപ്പുര, നെച്ചിപ്പുഴൂർ,ചിറ്റാർ പള്ളി, ചക്കാമ്പുഴ ടൗൺ, ചിറകണ്ടം, വെള്ളിലപ്പള്ളി പാലം, യോർക്, സ്കൂൾ, മൈക്കിൾ പ്ലാസ്സാ, കാൻ്റീൻ, എം.എ കോളേജ്, രാമപുരം പള്ളി,കൂടപ്പുലം അമ്പലം വെള്ളിലപ്പള്ളി ടവർ, ചെറുനിലം,ഗാന്ധിപുരം, ലിബർട്ടി ഫാക്ടറി,വെള്ളിലപ്പള്ളി മഠം എന്നി ട്രാൻസ്‌ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എൻ ഇ. എസ്. ബ്ലോക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക്  1:00 മണി വരെയും, അഴകാത്തുപടി,ഐ.ടി. ഐ ഇടപ്പള്ളി  ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക്   1 മണി മുതൽ  വൈകുന്നേരം  5 മണിവരെയും വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കൽ ചുങ്കം ,ഗസ്റ്റ് ഹൗസ്‌,പാറക്കൽ കടവ്,നാനോടെക്‌  എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട് 5:30 മണി  വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കൊട്ടാരമറ്റം, സാന്തോം കോംപ്ലക്സ്, ആക്സിസ് ബാങ്ക്, കടപ്പാട്ടൂർ അമ്പലം, കടപ്പാട്ടൂർ ബൈപ്പാസ്, കയ്യാലയ്ക്കകം, അരുണാപുരം, കെ.റ്റി പ്ലാസ, സൺസ്റ്റാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 2.00 വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട്ടുകുന്ന് ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ഇടമല, പയ്യാനിത്തോട്ടം, പയ്യാനി ടവർ, എൻജിനീയറിങ് കോളേജ്, അൽഫോൻസാ ചർച്ച്, ഞാറക്കൽ, മങ്കുഴിക്കുന്നു ,  വളത്തൂക്, കൊച്ചു വളത്തൂക്ക്, ഉപ്പുകുളം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00. മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles