മാങ്ങാനം കാർത്തിപ്പള്ളിൽ ചെല്ലമ്മ കുട്ടൻ (മേരി)

മാങ്ങാനം കാർത്തിപ്പള്ളിൽ ചെല്ലമ്മ കുട്ടൻ (മേരി 81) നിര്യാതയായി. മൃതദേഹം രാവിലെ ഇന്ന് ജൂലൈ 21 ചൊവ്വാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സ്വർഗീയവിരുന്ന് സഭയുടെ ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ നടത്തും. പരേത പുന്നത്ര തോട്ടു പുറത്ത് കുടുംബാംഗമാണ്. ഭർത്താവ് : കെ. കുട്ടൻ. മക്കൾ : ഓമന , സുനിൽ, അനീഷ് മരുമക്കൾ : വാസു ( പുന്നത്തറ ) – ജയ ( പരിപ്പ് ) ഗിരിജ ( കോട്ടയം നഗര സഭ ജീവനക്കാരി )

Advertisements

Hot Topics

Related Articles