സ്കൂട്ടറും കാറും കൂട്ടിയിടിച്ചു കൂരാലി സ്വദേശിയ്ക്ക് പരുക്കേറ്റു

പാലാ : സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിൽ സഞ്ചരിച്ച പള്ളി ഇമാം കൂരാലി സ്വദേശി ഹസൻകുഞ്ഞിനെ ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കൂരാലി എലിക്കുളം പ‍ഞ്ചായത്ത് ഓഫിസിനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles