എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരുന്നതിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന്എ.ഡി.എം.നവീൻ ബാബുവിന്റെ മരണം അന്വേഷിക്കണം:കേരള എൻജിഒ അസോസിയേഷൻ

പത്തനംതിട്ട:  എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരുന്നതിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തിൽ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾക്കോ പൊതുസമൂഹത്തിനോ തൃപ്തിയില്ലെന്നും സർക്കാർ ജീവനക്കാരുടെ അന്തസ് ഉയർത്തുന്നതിന് പുനരന്വേഷണം അനിവാര്യമാണെന്നും പ്രമേയം കൂട്ടിച്ചേർത്തു.

Advertisements

ഡി. സി. സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.ഡി.സതീശൻ സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ നയങ്ങൾക്ക് സർക്കാർ ജീവനക്കാരുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ജില്ലാ പ്രസിഡൻറ് ഷിബു മണ്ണടി അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ മാരായ അബിൻ വർക്കി, സി വി ശാന്തകുമാർ, മാത്യു കുളത്തുങ്കൽ , വിജയ് ഇന്ദുചൂഡൻ ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാർഎന്നിവർ ആശംസകൾ അർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ .എം ജാഫർ ഖാനും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി  .എ. പി .സുനിലും യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദീനാമ്മ റോയിയും ഉദ്ഘാടനം ചെയ്തു.   വി.ഡി.സതീശൻ സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ നയങ്ങൾക്ക് സർക്കാർ ജീവനക്കാരുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ജില്ലാ പ്രസിഡൻറ് ഷിബു മണ്ണടി അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ മാരായ അബിൻ വർക്കി, സി വി ശാന്തകുമാർ,മാത്യു കുളത്തുങ്കൽ , വിജയ് ഇന്ദുചൂഡൻ ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാർഎന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ്  എ .എം ജാഫർ ഖാനും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ. പി .സുനിലും യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദീനാമ്മ റോയിയും ഉദ്ഘാടനം ചെയ്തു.   സംഘടനാ നേതാക്കളായ  വി .പി . ബോബിൻ ,ബി . പ്രദീപ് കുമാർ,  പി .എസ് .വിനോദ് കുമാർ, മോബിഷ് .പി തോമസ്, അനിൽ ബാബു, ഷാജി,.ബിജു ശാമുവൽ , .ജി . ജയകുമാർ ,അൻവർ ഹുസൈൻ,. ബി .പ്രശാന്ത് കുമാർ, എസ്. കെ .സുനിൽകുമാർ,ഡി .ഗീത, .അബുകോശി,വിനോദ്മിത്രപുരം, വിഷ്ണുസലിംകുമാർ, പിക്കു.വി സൈമൺ ,ജി. അനിൽകുമാർ,അനു .കെ .അനിൽകുമാർ, ദർശൻ .ഡി .കുമാർ, ദിലീപ് ഖാൻ, ഷാജി ജോൺ, ഫിലിപ്പ് ജോർജ്,നൗഫൽ ഖാൻ ,അജിൻ ഐപ്പ് ജോർജ്,ബി അനിൽകുമാർഎന്നിവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിച്ചു.

ഭാരവാഹികൾ

പ്രസിഡൻ്റ് : ബിജു ശാമുവേൽ

വൈസ് പ്രസിഡൻറ്

സുനിൽകുമാർ എസ് കെ

അബുകോശി

വിഷ്ണു സലിംകുമാർ

ഡി.ഗീത

വിനോദ് മിത്രപുരം

സെക്രട്ടറി:ജി ജയകുമാർ

ജോയിൻറ് സെക്രട്ടറിമാർ

അനിൽകുമാർ ജി

അനു.കെ .അനിൽകുമാർ

പിക്കു വി. സൈമൺ

ദിലീപ് ഖാൻ

ദർശൻ ഡി കുമാർ

ആർ പ്രസാദ്

മഞ്ജു എസ്

ട്രഷറർ :ബി പ്രശാന്ത് കുമാർ

Hot Topics

Related Articles