അപേക്ഷാ തീയതി നീട്ടി

കോട്ടയം: കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന മക്കൾക്ക് പഠനകിറ്റ് നൽകുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി  ജൂൺ അഞ്ചു വരെ നീട്ടിയതായി ക്ഷേമനിധി ഇൻസ്പെക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles