എ.സി കാർ വാടകയ്ക്ക് ആവശ്യമുണ്ട് : ടെൻഡർ ക്ഷണിച്ചു

കോട്ടയം: ജില്ലാ സാമൂഹികനീതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2026-27 സാമ്പത്തിക വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള എ.സി കാർ വാടകയ്ക്ക് നൽകുന്നതിന് സന്നദ്ധരായ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജൂൺ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിവരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0481-2563980.

Advertisements

Hot Topics

Related Articles