കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളി ഇടവകയിൽ നിന്നുംഅങ്കമാലി നോർത്ത് തുറവൂർ സെൻ്റ് അഗസ്റ്റ്യൻസ്ഇടവക പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന വൈദികന് യാത്ര അയപ്പ് നൽകി

ഫോട്ടോ:കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളി ഇടവകയിൽ നിന്നുംഅങ്കമാലി നോർത്ത് തുറവൂർ സെൻ്റ് അഗസ്റ്റ്യൻസ്ഇടവക പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫാ.പോൾകോട്ടയ്ക്കലിന് ഇടവക സമൂഹം യാത്രയയപ്പ് നൽകിയപ്പോൾ

Advertisements

പൊതി : കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളി ഇടവകയിൽ നിന്നുംഅങ്കമാലി നോർത്ത് തുറവൂർ സെൻ്റ് അഗസ്റ്റ്യൻസ്ഇടവക പള്ളിയിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫാ.പോൾകോട്ടയ്ക്കലിന് ഇടവക സമൂഹം യാത്രയയപ്പ് നൽകി. പുതിയ വികാരി ഫാ.പോൾവെള്ളറയ്ക്കൽ, ഫാ.ജോസഫ് കാണാട്ട് ,ഫാ.ആൽജോകളപ്പുരയ്ക്കൽ , കൈക്കാരന്മാരായ എ.യു. ടോമി ആറാക്കൽ, കെ.ജെ.ജോർജ് കാണാട്ട് , വൈസ് ചെയർമാൻ എ.കെ.ജോർജ് ആറാക്കൽ എന്നിവർ പ്രസംഗിച്ചു. മേഴ്സി ആരാധനാമഠം സിസ്റ്റേഴ്സ്, കീഴുർ ഫുസ്കോമഠംസിസ്റ്റേഴ്സ്, കലയത്തുംകുന്ന് സാന്തോം പ്രീസ്റ്റ്ഹോം വൈദീകർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles