കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ ഒൻപത് ഞായറാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, ഇലകൊടിഞ്ഞി,പോത്തൻപുറം, അലമ്പള്ളി, താലൂക്ക് ഹോസ്പിറ്റൽ, വില്ലേജ്,പാമ്പാടി ടൌൺ, മാർക്കറ്റ്, കാളചന്ത, വട്ടമലപ്പടി, പ്രിയദർശിനി, കുറിയനൂർകുന്നു, റിലൈൻസ്, ബി.എസ്.എൻ.എൽ , വലിയപള്ളി, സിംഹസനപള്ളി എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേശവൻ, വ്യാപാരഭവൻ, കൈലാസ് , നേതാജി നഗർ, കുഴിപ്പറമ്പ്, ഇടി ക്കുഴി, ട്രെൻഡ്സ് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പി വി എസ്,വെട്ടുവേലിപ്പള്ളി, ഗ്രാമീൺ ബാങ്ക്,ചിത്തിര, അയർക്കുന്നം പഞ്ചായത്ത്,സെൻ്റ് ജൂഡ്,അയർക്കുന്നം ഓഫീസ് , കാനറ ബാങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ ഒൻപത് ഞായറാഴ്ച വൈദ്യുതി മുടങ്ങും


