[rev_slider alias="inline"]

Main News

Don't Miss

Entertainment

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

14 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ് അമൽ നീരദ് ചിത്രം ‘അൻവർ’ ; ചിത്രം എത്തുക മലയാളത്തിലും തമിഴിലുമായി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പൊലീസുകാരെ മത ചടങ്ങുകളില്‍ നിയോഗിക്കുന്നത് ഒഴിവാക്കണം ; സംസ്ഥാന സമ്മേളനത്തിൽ പ്രമേയവുമായി പൊലീസ് അസോസിയേഷന്‍

തിരുവനന്തപുരം: പൊലീസുകാരെ മത ചടങ്ങുകളില്‍ നിയോഗിക്കുന്നതിനെതിരെ പ്രമേയവുമായി പൊലീസ് അസോസിയേഷന്‍ രംഗത്ത്.കേരളാ പൊലീസ് അസോസിയേഷന്റെ 36ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതു പ്രമേയത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആരാധനാലയങ്ങള്‍ പൊലീസ് ക്യാമ്പുകളുടെയും സ്റ്റേഷനുകളുടെയും ഭാഗമാകുന്നത് ശരിയല്ല.ആരാധനാലയങ്ങള്‍ക്ക്...

ഇന്ത്യയിൽ ഒരു ഡോസ് പോലും സ്വീകരിക്കാത്ത നാലു കോടി ആളുകൾ ; കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.ജൂലൈ 18 വരെയുള്ള കണക്കാണ് മന്ത്രി പുറത്തുവിട്ടത്....

എം ജി സർവകലാശാല വാർത്തകൾ അറിയാം

എം.ജി. ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് ...

ഏറ്റുമാനൂർ യു.ജി.എം സിനിമാസിൽ സിനിമ കാണാൻ എത്തിയവരും തീയറ്റർ ജീവനക്കാരും തമ്മിൽ സംഘർഷം; ക്രൂരമായ മർദനമേറ്റ് തലപൊട്ടിയ വൈക്കം സ്വദേശികളായ മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; സംഘർഷമുണ്ടായത് കുടുംബങ്ങൾക്കടക്കം ഇവർ...

കോട്ടയം: ഏറ്റുമാനൂർ യു.ജി.എം സിനിമാസിൽ തീയറ്റർ ജീവനക്കാരും തമ്മിൽ സിനിമാ കാണാനെത്തിയ വൈക്കം സ്വദേശികളായ സംഘവും തമ്മിൽ സംഘർഷം. സംഘർഷത്തിൽ തലപൊട്ടുകയും, ശരീരമാസകലം പരിക്കേൽക്കുകയും ചെയ്ത മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജ്...

ഇനി വീട്ടിലിരുന്നും അടിച്ചു ഫിറ്റാകാം : വെള്ളം പോലെ പൈപ്പിലൂടെ മദ്യം എത്തും: വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയുടെ തിരക്കഥയ്ക്ക് പിന്നിലെ സത്യം ഇതാണ്

ചെന്നൈ : ലിക്വര്‍ പൈപ്പ്‌ലൈന്‍ ലഭിക്കാനായി ഇപ്പോള്‍ അപേക്ഷിക്കാമെന്നും വൈദ്യുതിയും വെള്ളവും പോലെ മദ്യം വീട്ടില്‍ എത്തുമെന്നും തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നു. ലിക്വര്‍ പൈപ്പ്‌ലൈനിന് അപേക്ഷ ക്ഷണിച്ചെന്നു സൂചിപ്പിക്കുന്ന വ്യാജ ഉത്തരവും പ്രചരിക്കുന്നുണ്ട്. 'ലിക്വര്‍...

Hot Topics

spot_imgspot_img