[rev_slider alias="inline"]

Main News

Don't Miss

Entertainment

“അനുഭവിച്ചതിന്‍റെ ഒരു തരി മാത്രമാണ് നിങ്ങളിലേക്ക് എത്തിച്ചത്; എനിക്കും ജീവിക്കണം”; നിയമ നടപടികളിലേക്കെന്ന് അമൃത സുരേഷ്

മുന്‍ ഭര്‍ത്താവ്, നടന്‍ ബാലയുമായുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതിനിടെ പ്രതികരണവുമായി അമൃത സുരേഷ്. ഇരുവരുടെയും മകള്‍ അവന്തിക തന്‍റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോയെത്തുടര്‍ന്നാണ് പരസ്യ പ്രതികരണങ്ങളുമായി അമൃതയും ബാലയും എത്തിയത്....

സ്പെഷ്യൽ മൊമെന്റ്; നെറ്റിയിൽ സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീ

ആദ്യ സിനിമയിലൂടെ തന്നെ എത്തി ഏറെ ശ്രദ്ധനേടുന്ന ചില താരങ്ങളുണ്ട്. അവരില്‍ പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെയുണ്ട് താനും. അത്തരത്തിലൊരു താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍...

തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മുണ്ടക്കയത്ത് വായ്പ നൽകാമെന്ന പേരിൽ തട്ടിപ്പ് : മുണ്ടക്കയം അമരാവതി സ്വദേശിനിയ്ക്കെതിരെ കേസ്

മുണ്ടക്കയം ട്രൈബൽ ഡിപ്പാർട്ട്മെന്റിൽ നിന്നും വായ്പ നൽകാമെന്നു പറഞ്ഞു നിരവധിയാളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മുണ്ടക്കയം അമരാവതി സ്വദേശിനി കുന്നുംപുറത്ത് റാണി ജേക്കബ്(40)നെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു.ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ...

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടന ; പുരസ്ക്കാര നേട്ടത്തിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മറ്റി

ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയെന്ന നേട്ടം സ്വന്തമാക്കി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഒരുവര്‍ഷത്തിനിടെ 3,720 തവണയാണ് ഡിവൈഎഫ്ഐ രക്തദാനം നടത്തിയത്....

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്; വില വർദ്ധിച്ചത് രണ്ട് ദിവസത്തിന് ശേഷം; സ്വർണ വില ഇവിടെ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. തുടർച്ചയായ രണ്ടു ദിവസത്തെ കുറവിന് ശേഷമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 40 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.സംസ്ഥാനത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണംഗ്രാമിന് -...

വി.ടി ബൽറാമിനെതിരെ പരോക്ഷ വിമർശനവും സഭയെ പിൻതുണച്ചും പാലാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്; വിദ്വേഷ പ്രചാരണവും, വിശ്വാസ സംരക്ഷണവും തമ്മിൽ വേർതിരിച്ചറിയാനുള്ള വിവേകം രാഷ്ട്രീയ നേതാക്കൾക്ക് ഉണ്ടാവണം; നർക്കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളിലും...

കോട്ടയം: സഭയും കോൺഗ്രസ് പാർട്ടിയും തമ്മിൽ നർക്കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ നേരിയ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നതിനിടെ കോൺഗ്രസ് നേതാവ് വി.ടി ബെൽറാമിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. കോൺഗ്രസ് മണ്ഡലം...

ഭർത്താക്കന്മാരില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി അസംസ്വദേശിനികളെ ആക്രമിച്ച സംഭവം; തിരുവല്ലയിൽ രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതം; മറ്റു മൂന്നു പ്രതികൾ റിമാൻഡിൽ

തിരുവല്ല: ഭർത്താക്കന്മാരില്ലാത്ത സമയം നോക്കി താമസസ്ഥലത്തെത്തി ആസാം സ്വദേശിനികളെ കടന്നു പിടിച്ച മൂന്നു പേർ അറസ്റ്റിൽ. രണ്ടു പേർക്കായി തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചു. വെണ്ണിക്കുളം കോഴിമലയിൽ താഴേവീട്ടിൽ അനിൽ (42), കുറ്റൂർ...

Hot Topics

spot_imgspot_img