[rev_slider alias="inline"]

Main News

Don't Miss

Entertainment

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

14 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ് അമൽ നീരദ് ചിത്രം ‘അൻവർ’ ; ചിത്രം എത്തുക മലയാളത്തിലും തമിഴിലുമായി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം നഗരമധ്യത്തിൽ ബേക്കർ സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്നു പെൺകുട്ടികളെ കാണാതായി; ഒരാളെ പൊലീസ് കണ്ടെത്തിയത് തീയറ്ററിൽ നിന്ന്; മറ്റു രണ്ടു പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കോട്ടയം: നഗരമധ്യത്തിലെ ബേക്കർ സ്‌കൂൾ വിദ്യാർത്ഥിനികളായ മൂന്നു പേരെ കാണാതായി. രണ്ടു അസം സ്വദേശികളായ പെൺകുട്ടികളെയും, ഇവരോടൊപ്പം പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയെയുമാണ് കാണാതായത്. ഇതിൽ മലയാളി പെൺകുട്ടിയെ തീയറ്ററിൽ നിന്നും കണ്ടെത്തിയ...

തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപെ ട്രെയിൻ തട്ടി യുവാവ് മരിച്ചു; മരിച്ചത് കൊമ്പാടി സ്വദേശിയായ യുവാവ്

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ചത് തിരുവല്ല കൊമ്പാടി സ്വദേശി അരുണാ ( 38 )ണ് മരിച്ചത്. റെയിൽവേ സ്റ്റേഷനും പുഷ്പഗിരി ലെവൽ ക്രോസിനും...

ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു; പാലാ വെളിയന്നൂർ സ്വദേശിയായ പിതാവിന് പതിനാല് വർഷം കഠിന തടവും പിഴയും

കോട്ടയം: ഒൻപതു വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവും 25000 രൂപ പിഴയും.9 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവ്. വെളിയന്നൂർ സ്വദേശിയെയാണ് കോട്ടയം...

ഹിമാചൽ പ്രദേശിലെ ഷിംല മുനിസിപ്പൽ കോർപറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയിൽ ചേർന്നു

ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല മുനിസിപ്പൽ കോർപറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയിൽ ചേർന്നു. സമ്മർഹിൽ വാർഡിൽ നിന്നുള്ള കൗൺസിലർ ഷെല്ലി ശർമയാണ് സി.പി.എം വിട്ട് ബിജെപിയിൽ ചേർന്നത്. ഷിംല മണ്ഡലം എക്സിക്യട്ടീവ്...

നാഷനൽ ഹെറാൾഡ് കേസ്: രാഹുൽ ഇ.ഡിക്ക് മുമ്പിൽ; പിന്തുണയുമായി പ്രിയങ്കയും കോൺഗ്രസ് പ്രവർത്തകരും, ഡൽഹിയിൽ കൂട്ട അറസ്റ്റ്; കെ.സി വേണുഗോപാലിനെ പൊലീസ് കൈയേറ്റം ചെയ്തു

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) മുന്നിൽ ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ട്. ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യം...

Hot Topics

spot_imgspot_img