[rev_slider alias="inline"]

Main News

Don't Miss

Entertainment

“സംവിധായകന്‍ കൃഷ്ണന്‍റെ മുഖം മറയ്ക്കരുത് ; വേഷം ചെയ്യാന്‍ ഞാന്‍ തയ്യാർ”; നടൻ നിതീഷ് ഭരദ്വാജ് കല്‍ക്കിയെക്കുറിച്ച്

മുംബൈ: സയൻസ് ഫിക്ഷനും മിത്തോളജിയും സംയോജിപ്പിച്ച കല്‍ക്കി 2898 എഡി സംബന്ധിച്ച തന്‍റെ അഭിപ്രായം തുറന്നു പറയുകയാണ് നടനായ നിതീഷ് ഭരദ്വാജ്. ബിആര്‍ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി അഭിനയിച്ച് പ്രശസ്തനായ നടനാണ് നിതീഷ് ഭരദ്വാജ്.  ബോളിവുഡ് സംവിധായകർ...

വിവാഹം ഉടനുണ്ടാകും; എന്നാൽ വധു ബോളിവുഡ് നാടിയല്ലെന്ന് ഇന്ത്യയുടെ ലോകകപ്പ് ഹീറോ കുൽദീപ് യാദവ്

കാണ്‍പൂര്‍: വിവാഹം ഉടനുണ്ടാകുമെന്നും എന്നാല്‍ അത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതുപോലെ ബോളിവുഡ് നടിയുമായല്ലെന്നും ടി20 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ലോകകപ്പില്‍ സൂപ്പര്‍ 8 മുതല്‍ ഫൈനല്‍ വരെ എല്ലാ മത്സരങ്ങളിലും...

തരംഗമായി പ്രഭാസിൻ്റെ കൽക്കി ; ആഗോളതലത്തില്‍ വാരിയത് 900 കോടി കൽക്കി ; കേരളത്തില്‍ നേടിയത്…

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. രാജ്യമൊട്ടാകെ സ്വീകാര്യത നേടാൻ പ്രഭാസ് ചിത്രത്തിന് സാധിക്കുന്നുണ്ട്. ആഗോളതലത്തില്‍ പ്രഭാസിന്റെ കല്‍ക്കി 900 കോടിയില്‍ അധികം നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 24കോടി കല്‍ക്കി 2898 എഡി...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 535 പേര്‍ ഇന്ന് രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക്കോവിഡ്-19 സ്ഥിരീകരിച്ചു; 535 പേര്‍ രോഗമുക്തരായിഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും 243 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം...

പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു; വല്ലനയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മന്ത്രിമാരായ വീണാ ജോര്‍ജും കെ.രാജനും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ...

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയില്‍ 12...

പ്രളയം തലയ്ക്കു മുകളിൽ: ഇടുക്കി ഡാമും തുറക്കേണ്ടി വരുമെന്നു മന്ത്രി

തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും, ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ സ്ഥിതി ഗതി ഗുരുതരമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡാമുകളിൽ സ്ഥിതി അതീവ ഗുരുതരം. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായ സാഹചര്യമുണ്ടായാൽ ഇടുക്കി ഡാം...

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഭാമക്കള്‍ മുന്നിട്ടിറങ്ങണം; പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: കനത്തമഴയും മിന്നല്‍പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ ഇടവകകളും യുവജനങ്ങളും ആത്മീയ സംഘടനകളും സത്വരമായി പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം...

Hot Topics

spot_imgspot_img