Main News
Don't Miss
Entertainment
Cinema
എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്; ഞാൻ ഇതിൽ കേസ് കൊടുക്കും :ഗർഭിണിയാണെന്ന വാർത്തയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം സജ്‌ന നൂർ
ബിബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായി മാറിയ താരദമ്പതിമാരാണ് സജ്‌ന നൂറും ഫിറോസ് ഖാനും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഷോയ്ക്കുള്ളില്‍ ദമ്പതിമാരായിരുന്നുവെങ്കിലും ഷോ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതു കൊണ്ടു...
Cinema
രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനെ തൂക്കി എടുത്ത് ബോഡി ഗാർഡ് : ആ ബോഡി ഗാർഡിൻ്റെ പ്രതിഫലം 2 മുതൽ 4 ലക്ഷം വരെ
പ്രിയതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോള്‍ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങള്‍ താരങ്ങള്‍ തന്നെ പറയാറുമുണ്ട്. അത്തരത്തില്‍ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേഗത്തില്‍...
Cinema
അന്ന് 150 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രം : അല്ലു അർജുന്റെ ആ ഹിറ്റ് ചിത്രം വീണ്ടും തീയറ്ററിലേക്ക്
അന്യഭാഷാ നടൻമാരില്‍ കേരളത്തില്‍ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150...
Politics
Religion
Sports
Latest Articles
Kottayam
സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ടു: സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
കോട്ടയം : പാമ്പാടി ഏഴാം മൈലിലെ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവെയുണ്ടായ അപകടത്തിൽ ഇരുചക്ര യാത്രികനു ദാരുണാന്ത്യം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മഞ്ഞാടി സ്വദേശിയായ ജയിംസ് മാത്യു (48)...
General News
അവിവാഹിതരായ ദമ്ബതികള്‍ക്ക് മുറിയെടുക്കാൻ ഇനി സാധിക്കില്ല: നിയമം പരിഷ്കരിക്കാൻ ഒരുങ്ങി ഓയോ !
ന്യൂഡല്‍ഹി: ചെക്ക് ഇൻ നയങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി പ്രമുഖ ട്രാവല്‍, ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ.ഇതുപ്രകാരം അവിവാഹിതരായ ദമ്ബതികള്‍ക്ക് മുറിയെടുക്കാൻ ഇനി സാധിക്കില്ലെന്ന തരത്തില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കും. ഉത്തർപ്രദേശിലെ മീററ്റില്‍ ഈ വർഷം...
General News
അമേരിക്കയില്‍ അതിശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പ് : മഞ്ഞ് വീഴ്ച ശക്തം ആകും എന്ന് റിപ്പോർട്ട് ; ജാഗ്രത നിർദേശം
ന്യൂയോർക്ക്: അമേരിക്കയില്‍ അതിശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. അടുത്ത ആഴ്ചയുടെ നിലവിലെ തണുപ്പിലും മഞ്ഞു വീഴ്ചയിലും വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രവചനം.പോളാർ വോർട്ടെക്‌സ് എന്ന ധ്രുവ ചുഴലിയാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം ആകുന്നത്...
Kottayam
ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറച്ചു : പാലാ ഡിപ്പോ തകർച്ചയുടെ വക്കിൽ
കോട്ടയം: കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ഡിപ്പോ കനത്ത പ്രതിസന്ധിയില്‍.ഇതിനു പുറമെ വൈക്കം-പാലാ ചെയിന്‍ സര്‍വീസിലെ ചില ട്രിപ്പുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഒരു ഓര്‍ഡിനറി സ്‌റ്റേ ബസ് ഒഴികെയുള്ള ബസുകളും നിര്‍ത്തലാക്കി....
Crime
ഭിക്ഷ യാചിച്ച് വീട്ടിലെത്തിയ വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമം: പോലീസുകാരൻ അടക്കമുള്ള പ്രതികൾ പിടിയിൽ
തിരുവനന്തപുരം: ഭിക്ഷ യാചിച്ച് വീട്ടിലെത്തിയ വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമം. വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസുകാരൻ ഉള്‍പ്പെടെ 2 പേർ പിടിയിലായി. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ്...

