Main News
Don't Miss
Entertainment
Cinema
എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്; ഞാൻ ഇതിൽ കേസ് കൊടുക്കും :ഗർഭിണിയാണെന്ന വാർത്തയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം സജ്‌ന നൂർ
ബിബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായി മാറിയ താരദമ്പതിമാരാണ് സജ്‌ന നൂറും ഫിറോസ് ഖാനും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഷോയ്ക്കുള്ളില്‍ ദമ്പതിമാരായിരുന്നുവെങ്കിലും ഷോ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതു കൊണ്ടു...
Cinema
രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനെ തൂക്കി എടുത്ത് ബോഡി ഗാർഡ് : ആ ബോഡി ഗാർഡിൻ്റെ പ്രതിഫലം 2 മുതൽ 4 ലക്ഷം വരെ
പ്രിയതാരങ്ങളോടുള്ള ആരാധനകാരണം അവരെ കാണാനും തൊടാനും ആഗ്രഹിക്കുന്ന നിരവധി പേരുടെ വീഡിയോകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചിലപ്പോള്‍ ഒരുപരിധിവിട്ടും ആരാധകർ പെരുമാറാറുണ്ട്. അത്തരം അനുഭവവങ്ങള്‍ താരങ്ങള്‍ തന്നെ പറയാറുമുണ്ട്. അത്തരത്തില്‍ രാംചരണിന് അടുത്തെത്തിയ ഒരു ആരാധകനും അയാളെ ശരവേഗത്തില്‍...
Cinema
അന്ന് 150 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രം : അല്ലു അർജുന്റെ ആ ഹിറ്റ് ചിത്രം വീണ്ടും തീയറ്ററിലേക്ക്
അന്യഭാഷാ നടൻമാരില്‍ കേരളത്തില്‍ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് മലയാളികളുടെ സ്വന്തം മല്ലു അര്‍ജുൻ എന്ന അല്ലു അർജ്ജുൻ. താരത്തിൻ്റെ ആദ്യകാല വിജയങ്ങളില്‍ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തില്‍ അന്ന് 150...
Politics
Religion
Sports
Latest Articles
News
തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ആർക്കും പരിക്കില്ല
തൃശൂർ: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ഒട്ടോറിക്ഷയ്ക്ക് തീപിടിച്ച് അപകടം. സിഎൻജി ഓട്ടോയ്ക്കാണ് തീപിടിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ശക്തൻ സ്റ്റാൻഡിലെ ആകാശപാതക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിന് സമീപത്ത് വെച്ചാണ് ഓട്ടോയ്ക്ക്...
News
പാലായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പാമ്പാടി സ്വദേശിക്ക് പരുക്ക്
പാലാ: പാലാ ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പാമ്പാടി സ്വദേശി ജേക്കബ് വർഗീസിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ...
News
പിണ്ണാക്കനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
പാലാ: പിണ്ണാക്കനാട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആനക്കല്ല് സ്വദേശി ബിജോയ് ബാബുവിനാണ് പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
Crime
നിർണായകമായത് ശാസ്ത്രീയ തെളിവുകളും മാധ്യമപ്രവർത്തകന്റെ മൊഴിയും; പെരിയ ഇരട്ടക്കൊലക്കേസിന്റെ വിധി പകർപ്പ് പുറത്ത്
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചുള്ള കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ ശാസ്ത്രീയ തെളിവുകള്‍...
Kottayam
മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പാട്ടുകാലം കൂടിച്ച മഹോത്സവത്തിന് ഇന്ന് തുടക്കം
മണർകാട് ശ്രീ ഭഗവതിക്ഷേത്രത്തിലെ പാട്ടുകാലം കൂടിച്ച മഹോത്സവം ഇന്നേ ദിവസം പറ വഴിപാടോടു കൂടി ആരംഭിച്ചു. ജനുവരി 10ന് ചരിത്രപ്രസിദ്ധമായ ഊരുവലത്ത് എഴുന്നള്ളത്തോട് കൂടി ചടങ്ങ് സമാപിക്കുന്നതാണ്. ഇന്ന് മുതൽ ജനുവരി 9...

