Main News
Don't Miss
Entertainment
Cinema
അമ്മയെ രമേശ് പിഷാരടി നയിക്കും ; അഡ്ഹോക്ക് കമ്മിറ്റിയിൽ ഗണേഷ് കുമാറും
താര സംഘടനയായ 'അമ്മ'യെ കോൺഗ്രസ് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി നയിക്കും. മുൻ എംഎൽഎയും നടനുമായ ഗണേഷ് കുമാറും അഡ്‌ഹോക് കമ്മിറ്റിയിൽ അംഗമാണ്. സംഘടനയിലുണ്ടായ വലിയ പൊട്ടിത്തെറിയെ തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള...
Cinema
വിലായത്ത് ബുദ്ധ വാഷൌട്ടായി; ഒരു ഒടിടിയും ഏറ്റെടുത്തില്ല ; തകർന്ന ചിത്രത്തിൻ്റെ കഥ തുറന്ന് പറഞ്ഞ് നിർമ്മാതാവ്
മറയൂരിലെ മലമുകളില്‍ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ജിആർ ഇന്ദുഗോപൻ എഴുതിയ വിലായത്ത് ബുദ്ധ. അതേ നോവലിനെ ആസ്പദമാക്കി പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ ചിത്രമായിരുന്നു...
Cinema
സിനിമ ഇനി വ്യവസായം ; സ്വാഗതം ചെയ്ത് മോഹൻലാൽ ; കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി; ബഡ്ജറ്റിൽ സിനിമ മേഖലയ്ക്ക് പുത്തൻ ഉണർവ്
വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സിനിമ മേഖലയ്ക്ക് കാര്യമായ പ്രാതിനിധ്യം. സിനിമയെ വ്യവസായമായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ കൈയ്യടിച്ചുകൊണ്ടാണ് സിനിമ ലോകം ഏറ്റെടുത്തത്. നടപടി സ്വാഗതാർഹമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ മേഖലയ്ക്ക്...
Politics
Religion
Sports
Latest Articles
News
വയനാട് ദുരന്തം; പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന്
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കിഫ്കോണിനായിരിക്കും നിർമ്മാണ മേല്‍നോട്ടം. 2 ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം...
Kottayam
പത്താം ക്ലാസ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശിൽപശാല
വൈക്കം: മന്നം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഡവലപ്പ്‌മെന്റ് ആൻഡ് ട്രയിനിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ രണ്ടിന് പത്താം ക്ലാസ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശിൽപശാല നടത്തും. വൈക്കം തെക്കേനടകാളിയമ്മ ക്ഷേത്രത്തിന് തെക്കുവശത്തുള്ള എം ഐ...
News
മഹീന്ദ്ര പിക്കപ്പ് വാനില്‍ 155 കിലോ കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കേസ്; രണ്ട് പ്രതികൾക്കും 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
കൽപ്പറ്റ: കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പര്‍ 40/2022...
Kottayam
വൈക്കത്തു നിന്നും വേളാങ്കണ്ണിയിലേയ്ക്കു പുതിയ കെ.എസ്.ആർ.ടി.സി ബസ്; യാത്ര ഇന്നു മുതൽ ആരംഭിക്കും
വൈക്കം :വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കുംചെന്നൈയിലേക്കും പുതുതായി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വൈക്കം കെ എസ് ആർ ടി സി സ്റ്റേഷനിൽ വേളാങ്കണ്ണി...
General News
കർണാടകയിൽ നിന്നും എത്തിയത് സിംഹവും അനാക്കോണ്ടയും കുറുനരികളും; തലസ്ഥാനത്തെ മൃഗശാലയിൽ പുതിയ അതിഥികളെ പ്രദർശിപ്പിച്ചു തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെത്തുന്ന കാഴ്ചക്കാർക്കായി പുതുവർഷത്തില്‍ കൂടുതല്‍ മൃഗങ്ങളെ പ്രദർശിപ്പിച്ചു തുടങ്ങി. കർണാടകയിലെ ശിവമോഗ സുവോളജിക്കല്‍ പാർക്കില്‍ നിന്ന് അനിമല്‍ എക്സ്ചേഞ്ച് വഴി എത്തിച്ച ഒമ്പത് മൃഗങ്ങളെയാണ് ക്വാറന്‍റൈൻ പൂർത്തിയായതോടെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്....

