[rev_slider alias="inline"]

Main News

Don't Miss

Entertainment

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം സിനിമാ സെറ്റിലെ മുഴുവൻ പേരും 'തൂഫാൻ വാരിയേയ്സ്' ആയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ചിത്രാഞ്ജലിയിൽ ഇന്ന്‌ രാവിലെ നടന്ന ചടങ്ങിൽ...

ടിനി ടോമിന് കുരുക്ക് ; വീണ്ടും ചോദ്യം ചെയ്യും ; പരസ്യമായി ലൈംഗിക പരാമർശം നടത്തിയെന്ന് FIR 

നടന്‍ ടിനി ടോമിനെതിരെയ അൻസിബയുടെ പരാതിയിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. ജിഹാദിയെന്നും, മതതീവ്രവാദിയെന്നും പ്രചരിപ്പിക്കാൻ ടിനി ടോം ശ്രമിച്ചു. പരസ്യമായി അശ്ലീല, ലൈഗിക പരാമർശം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ഫെബ്രുവരിയിൽ അമ്മ ഷോയുടെ റിഹേഴ്സലിനിടെയായിരുന്നു മോശം പരാമർശങ്ങൾ...

ഭൂട്ടാൻ വാഹനക്കടത്ത് ; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് 

ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ സിനിമ താരം ദുൽഖർ സൽമാന്റെ കൂടുതൽ വാഹനങ്ങൾ കസ്റ്റംസിൻ്റെ അന്വേഷണ പരിധിയിൽ. നാലിലധികം വാഹനങ്ങൾ കൂടി കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാനിൽ നിന്ന് എത്തിയ കടത്ത്  വാഹനങ്ങളിൽ ചിലത് കൂടി ദുൽഖറിന്റെ പക്കലുണ്ടെന്ന  നിഗമനത്തിലാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഇപിഎഫ്ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു; റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം

ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം. ഇപിഎഫ്‌ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. 23.34 ലക്ഷം രൂപ പിഎഫ് അരിയേഴ്‌സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്...

പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയസദനത്തിൻ്റെ സഹോദരി സെലിൻ ബേബി

പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയസദനത്തിൻ്റെ സഹോദരി സെലിൻ ബേബി 58(മിന്നി ) നിര്യാതയായി സംസ്കാരം പിന്നീട്

അടൂരിൽ കുടുംബാംഗങ്ങളെ പൂട്ടിയിട്ട ശേഷം വീട് അടിച്ചു തകർത്ത് യുവാവ്; മാനസിക ബുദ്ധിമുട്ടുള്ളയാളെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട അടൂർ പള്ളിക്കലില്‍ അച്ഛനെയും അമ്മയെയും അടക്കം മൂന്ന് പേരെ വീട്ടില്‍ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകർത്തു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. വർഗീസ് ഡാനിയേല്‍ എന്നയാളുടെ മകൻ ജോമിനാണ്...

കലൂര്‍ സ്റ്റേഡിയം അപകടം; ദിവ്യ ഉണ്ണിയുടെയും, സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും; സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും അന്വേഷണം

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഘാടകരുടെ പണപിരിവിനെ...

പുതുവ‍ർഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസ്; 14കാരൻ കസ്റ്റഡിയിൽ

തൃശൂർ: തൃശൂരില്‍ പുതുവ‍ർഷ രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പതിനാലുകാരൻ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പൊലീസ് പിടികൂടി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ് പറയുന്നു. സഹപാഠിയെ കത്തി കാട്ടി...

Hot Topics

spot_imgspot_img