Main News
Don't Miss
Entertainment
Cinema
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്കെന്ന് ശ്വേതാ മേനോൻ ; ഓടിളക്കി അല്ല അമ്മയുടെ കമ്മറ്റിയിൽ വരേണ്ടതെന്നും വിമർശനം
അമ്മ തര്‍ക്കത്തില്‍ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്ക് ഉണ്ടെന്ന് വ്യക്തമാക്കി നടി ശ്വേതാ മേനോൻ. സാമൂഹ്യമാധ്യമത്തിലൂടെയാണ് ശ്വേതാ മേനോന്റെ പ്രതികരണം. ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ...
Cinema
അടിയോടടി , പിന്നെ കൂട്ടയടി..! സ്റ്റണ്ട് മാസ്റ്റർമാർ നിറഞ്ഞാടിയ വരവ് വരുന്നു ; കാത്തിരിക്കു ആഘോഷമാക്കു
ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സില്‍വ,കലൈ കിംഗ്സണ്‍, ഫീനിക്സ് പ്രഭു, രാജശേഖരൻ മാസ്റ്റർ, തവസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിവർ ഒന്നിച്ച് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന പ്രത്യേക ചിത്രമാണ് "വരവ്". വ്യത്യസ്ത...
Cinema
“അവറാച്ചൻ റോക്ക്സ്” : വീണ്ടും മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി
കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും...
Politics
Religion
Sports
Latest Articles
Crime
ഹോട്ടലിൽ വെച്ച് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി സഹോദരൻ; 24 കാരൻ അറസ്റ്റിൽ
ലഖ്നൗ: അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. 'ശരൺജിത്ത്' ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതി അർഷാദിനെ...
News
കൂടെ നിൽക്കേണ്ടവർ പിന്തുണ നൽകിയില്ല; യു പ്രതിഭയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിൻ സി ബാബു
തിരുവനന്തപുരം: യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു. മകനെതിരായ കഞ്ചാവ് കേസില്‍ പ്രതിഭ എം എല്‍ എയെ പിന്തുണച്ച്...
General News
പ്രമുഖ സസ്യശാസ്ത്രജ്ഞനും ഹോർത്തൂസ് മലബാറിക്കൂസിന്റെ മലയാള, ഇംഗ്ലീഷ് വിവർത്തകനുമായ ഡോ. കെ.എസ്. മണിലാല്‍ അന്തരിച്ചു
തൃശ്ശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം...
News
നേർത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞു; ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടർമാർ
ബംഗളൂരു: കലൂർ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസിന്‍റെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട്...
General News
യെമന് സൗദി അറേബ്യയുടെ സഹായം; നൽകിയത് 50 കോടി ഡോളർ
റിയാദ്: ആഭ്യന്തര സംഘർഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യെമന് 500 ദശലക്ഷം (50 കോടി) ഡോളർ കൂടി സഹായമായി നൽകി സൗദി അറേബ്യ. യെമൻ ഗവൺമെൻറിന്‍റെ ബജറ്റ് ശക്തിപ്പെടുത്തുന്നതിനും യെമൻ സെൻട്രൽ ബാങ്കിനെ പിന്തുണയ്ക്കുന്നതിനുമാണിത്....

