പാലാ : നടന്നു പോയ ആളെ ഇടിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ തിരുവനന്തപുരം സ്വദേശി എ. എൻ. അമീസിനെ ( 21 )ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെ കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements


