സഹോദയ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ കാറ്റഗറി രണ്ടിൽ ഭരതനാട്യത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ എസ്.ടി.വി ഇ.എം.എച്ച്.എസ്.എസ് ആലപ്പുഴയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രണവ് സുജിത്. സുജിത് കുമാറിന്റെയും, മീനു സുജിത്തിന്റെയും മകനാണ്. ഗായന്ത്രി എം ആണ് സഹോദരി.
Advertisements


