തോട്ടയ്ക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ​ലാബ് ടെക്നിഷ്യൻ നിയമനം 

കോട്ടയം: തോട്ടയ്ക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 19 രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു, ഡി.എം.എൽ.ടി/ബി.എസ്.സി. എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. പ്രായപരിധി:  40 വയസ്. സമീപപ്രദേശങ്ങളിലുള്ളവർക്കു മുൻഗണന.

Advertisements

Hot Topics

Related Articles