കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 18നും 45നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ യുവതികൾക്ക് ഡിസംബർ 10ന് ആരംഭിക്കുന്ന ഫാഷൻ ഡിസൈനിങ് കോഴ്സിൽ സൗജന്യ പരിശീലനം നൽകും. ഫോൺ:0481-2303307,2303306. ഇമെയിൽ: [email protected]
Advertisements


