[rev_slider alias="inline"]

Main News

Don't Miss

Entertainment

സ്പെഷ്യൽ മൊമെന്റ്; നെറ്റിയിൽ സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീ

ആദ്യ സിനിമയിലൂടെ തന്നെ എത്തി ഏറെ ശ്രദ്ധനേടുന്ന ചില താരങ്ങളുണ്ട്. അവരില്‍ പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെയുണ്ട് താനും. അത്തരത്തിലൊരു താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍...

തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പിഞ്ചു കുഞ്ഞിനെ ഉറക്കി തൊട്ടിലിൽ കിടത്തിയ ശേഷം യുവതി കാമുകനൊപ്പം നാടുവിട്ടു; നാട് വിട്ടത് ആറു മാസം മുൻപ് പരിചയപ്പെട്ട കാമുകനൊപ്പം; കമിതാക്കളെ ചെന്നൈയിൽ നിന്നും പിടികൂടി പൊലീസ്; യുവതി പോയത് വിദേശത്തായ...

മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്മാനെയുമാണ് മഞ്ചേരി...

സ്തനാര്‍ബുദം സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ബാധിക്കാം; വൈകിയുള്ള ഗര്‍ഭധാരണം മുതല്‍ മദ്യപാനം വരെ; ലക്ഷണങ്ങളും പരിശോധനയും പ്രതിവിധിയും, അറിയേണ്ടതെല്ലാം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറാണ് സ്തനാര്‍ബുദം. കേരളത്തിലെ കണക്കു നോക്കിയാലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഈ കാന്‍സര്‍ തന്നെയാണ്. ഇത് കൂടുതലായും വരുന്നത് സ്ത്രീകളിലാണ്. എന്നാല്‍ ഒന്നോ രണ്ടോ ശതമാനം പുരുഷന്മാരെയും...

പണി മുടക്കണ്ട..! ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയം തൊഴിലാളികള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിലെ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള അഞ്ച് തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്...

പെട്രോള്‍- ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു; മാര്‍ച്ച് 22 ന് ശേഷം ഇന്ധനവില കൂട്ടുന്നത് നാലാം തവണ

കൊച്ചി: ഇന്ധനവില ശനിയാഴ്ചയും വര്‍ധിച്ച് തന്നെ. പെട്രോള്‍ ലീറ്ററിന് 84 പൈസയും ഡീസല്‍ 81 പൈസയുമാണു വര്‍ധിപ്പിക്കുന്നത്. നാലര മാസത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ചയാണു പെട്രോള്‍, ഡീസല്‍ വിലവര്‍ധന പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം...

കേരള കോൺഗ്രസ് ബി. പാലായിൽ ധർണ നടത്തി

പാലാ: പാചക വാതക , ഇന്ധന വിലവർദ്ധനവിനെതിരെയും കേന്ദ്ര ഗവൺമെൻറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും കേരള കർഷക യൂണിയൻ (ബി) പാല ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കർഷക യൂണിയൻ...

Hot Topics

spot_imgspot_img