[rev_slider alias="inline"]

Main News

Don't Miss

Entertainment

ഇത് ഖുറേഷി അബ്രാമിന്റെ വിളയാട്ടം;  അർദ്ധരാത്രി അപ്രതീക്ഷിത അപ്ഡേറ്റുമായി എംപുരാൻ; ട്രെയിലർ പുറത്ത് 

ആരാധകർ കാത്തിരുന്ന എംപുരാൻ ട്രെയിലർ പുറത്തിറക്കി ആശീർവാദ് സിനിമാസ്. അർദ്ധരാത്രിയിൽ പുറത്തിറക്കിയ ട്രെയിലർ ഇതിനോടകം കണ്ടത് 5 ലക്ഷത്തിൽപ്പരം ആളുകളാണ്. ട്രെയിലർ പുറത്തിറക്കി 1 മണിക്കൂറിനകമാണ് ഇത്രയും പ്രേക്ഷകശ്രദ്ധ. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് അക്കൗണ്ട് വഴിയാണ് ട്രെയിലർ...

ഇത് ബേസിൽ കാലം; തിയേറ്റർ ഹിറ്റിനു ശേഷം ഹോട്ട്സ്റ്റാറിനും നമ്പര്‍ വണ്ണായി ബേസിൽ ചിത്രം ‘പൊൻമാൻ’

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് പൊൻമാൻ. തിയേറ്ററുകളിൽ ഹിറ്റടിച്ച ചിത്രം ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. ഒടിടിയിൽ എത്തിയതിന് പിന്നാലെ ചിത്രം ഹോട്സ്റ്റാറിലും ട്രെന്‍ഡിങ്ങില്‍...

“സിനിമയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആദ്യം കാര്യമായൊന്നും മനസിലായില്ല; ‘വിക്രം’ എന്ന പേര് കേട്ടതും  ഞാൻ ഫ്ലാറ്റ്” ; സുരാജ്

വിക്രം ഫാൻസ്‌ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വീര ധീര സൂരന്‍. വിക്രത്തിന് പുറമെ മലയാളികളുടെ പ്രിയനടന്‍ സുരാജ് വെഞ്ഞാറമൂടും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ആദ്യ തമിഴ് ചിത്രമാണ് വീര ധീര സൂരന്‍. 'ചിത്ത' സിനിമ...

Politics

Religion

Sports

Latest Articles

സ്ത്രീകളെ ഈ അഞ്ച് പോഷകക്കുറവ് ബാധിക്കുന്നത് ഇങ്ങനെ…

ആർത്തവം, ഗർഭകാലം, ആർത്തവ വിരാമം തുടങ്ങി പല അവസ്ഥകളിലൂടെ ആണ് സ്ത്രീകൾ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ സ്ത്രീകൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ക്ഷീണം, ഊർജ്ജക്കുറവ്, മുടി കൊഴിച്ചിൽ,...

“ഞാൻ ഇത് ഉറപ്പായും ഫോളോ ചെയ്യും; ആട് 3 യിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു ജോണർ ഉണ്ടാകുമെന്ന് മിഥുൻ മാനുവൽ തോമസ്; ആട് 3 യും ഐമാക്‌സിൽ?

മലയാളത്തിലെ ആദ്യ ഐമാക്സ് ചിത്രമായി എമ്പുരാൻ എത്തുന്നു എന്ന പൃഥ്വിരാജിന്റെ അനൗൺസ്‌മെന്റ് സമൂഹ മാധ്യമങ്ങളിൽ ആഘോഷമായിരിക്കുകയാണ്. നിരവധിപ്പേർ പൃഥ്വിയുടെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പൃഥ്വിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് മിഥുൻ...

വേനൽമഴക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു : മരിച്ചത് കോന്നി ചെങ്ങറ സ്വദേശി

പത്തനംതിട്ട: കോന്നിയിൽ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

എനര്‍ജറ്റിക്ക് ലുക്കിൽ പുതിയ സ്റ്റൈലിഷ് ഫോട്ടോയുമായി മമ്മൂക്ക; സ്നേഹത്തിൽ പൊതിഞ്ഞു ആരാധകർ 

മലയാളത്തിന്റെ മമ്മൂട്ടി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ബസൂക്കയിലെ എനര്‍ജറ്റിക് ലുക്കിലുള്ള ഒരു ഫോട്ടോ മമ്മൂട്ടി ഫേസ്‍ബുക്കിന്റെ കവറാക്കി റിലീസ്...

രാജ്യത്തെ ഏറ്റവും സമ്പന്നനായ സിനിമാ താരം വരെ രണ്ടാം സ്ഥാനത്ത്; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതിയടച്ചത് ഈ താരം 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം നികുതി അടച്ച നടൻ ഷാരൂഖ് ഖാനല്ല. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമാ താരം രണ്ടാം സ്ഥാനത്താണ്. എണ്‍പത്തിരണ്ടുകാരനായ അമിതാഭ് ബച്ചനാണ് ഇന്ത്യൻ താരങ്ങളില്‍ ഒന്നാമത്...

Hot Topics

spot_imgspot_img