Main News
Don't Miss
Entertainment
Cinema
സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു
തിരുവനന്തപുരം : അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര സംവിധായകൻ ജോളിമസിന് ആദരാഞ്ജലികൾ അർപ്പിച്ച് പുലരി ടീവി കുടുംബം തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഫിലിം...
Cinema
അന്ന് ഞാന്‍ ഭദ്രകാളിയായി. പ്രശ്നമുണ്ടാക്കി. ഇത് കേരളമല്ല. ദുബായ് ആണ്. ഒരു ഫോണ്‍ കോളില്‍ പൊലീസ് എത്തുമെന്ന് പറഞ്ഞു ; തൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്
കേരളത്തിലെ ഏറ്റവും മികച്ച അവതാരക ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമെ കാണൂ. അത് രഞ്ജിന് ഹരിദാസ് ആണ്. വലിയൊരു ജനക്കൂട്ടത്തെ വളരെ മികച്ച രീതിയില്‍ എന്റർടെയ്ൻ ചെയ്ത് ഷോയെ മുന്നോട്ട് കൊണ്ടുപോകുന്ന രഞ്ജിനി എന്നും കൗതുകമാണ്.പലർക്കും റോള്‍ മോഡല്‍...
Cinema
എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്; ഞാൻ ഇതിൽ കേസ് കൊടുക്കും :ഗർഭിണിയാണെന്ന വാർത്തയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം സജ്‌ന നൂർ
ബിബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായി മാറിയ താരദമ്പതിമാരാണ് സജ്‌ന നൂറും ഫിറോസ് ഖാനും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഷോയ്ക്കുള്ളില്‍ ദമ്പതിമാരായിരുന്നുവെങ്കിലും ഷോ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതു കൊണ്ടു...
Politics
Religion
Sports
Latest Articles
General News
അപകട രഹിതമായുള്ള പൂരങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് : നിർദ്ദേശങ്ങളുമായി സുരേഷ് ഗോപി എം പി
തൃശ്ശൂർ: അപകട രഹിതമായുള്ള പൂരങ്ങളായിരിക്കണം ഇനിയുള്ള കാലത്ത് വേണ്ടതെന്ന് എംപി സുരേഷ് ഗോപി. വെടിക്കെട്ടുമായി ബന്ധപ്പെട്ട് കൂടുതല്‍ സാങ്കേതിക ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഇതിന് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നും സുരേഷ് ഗോപി...
Crime
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ മലയാളി യുവാവിനെ മഹാരാഷ്ട്രയിൽ വെട്ടിക്കൊന്നു ; കൊലപ്പെടുത്തിയത് ഗുണ്ടാ സംഘം
മുംബൈ : മഹാരാഷ്ട്രയില്‍ മലയാളി യുവാവിനെ വെട്ടിക്കൊന്നു. ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായരാണ് കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലെ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് പിടികൂടി.വിഷ്ണു നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. താനെയിലെ വർതക് നഗറില്‍...
General News
സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വീണ്ടും ഡെൽഹിയിൽ : മന്ത്രിസഭാ പുനസംഘടന ചർച്ചയാകും
ന്യൂഡൽഹി : മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വീണ്ടും ദില്ലിയിലെത്തും. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടും മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകള്‍ക്കായാണ് ഈ നേതാക്കള്‍ ദില്ലിയിലെത്തുന്നത്. ഇതിനിടെ ജൂണ്‍ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ...
Crime
പാറശാലയില്‍ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം : മൂന്നര പവൻ സ്വർണം മോഷണം പോയി
തിരുവനന്തപുരം: പാറശാലയില്‍ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട് കുത്തിത്തുറന്നാണ് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും...
Kottayam
എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം 253 നമ്പർ വിജയപുരം യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം നടത്തി
വിജയപുരം : എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം 253 നമ്പർ വിജയപുരം യൂണിറ്റിന്റെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ വനിതാ സംഘം പ്രസിഡൻറ് ഇന്ദിരാ രാജപ്പൻ ഉദ്ഘാടനം ചെയ്തു. കോട്ടയം...

