Main News
Don't Miss
Entertainment
Cinema
സിനിമ ഇനി വ്യവസായം ; സ്വാഗതം ചെയ്ത് മോഹൻലാൽ ; കൊച്ചിയിൽ ഇന്റർനാഷണൽ ഫിലിം സിറ്റി; ബഡ്ജറ്റിൽ സിനിമ മേഖലയ്ക്ക് പുത്തൻ ഉണർവ്
വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സിനിമ മേഖലയ്ക്ക് കാര്യമായ പ്രാതിനിധ്യം. സിനിമയെ വ്യവസായമായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ കൈയ്യടിച്ചുകൊണ്ടാണ് സിനിമ ലോകം ഏറ്റെടുത്തത്. നടപടി സ്വാഗതാർഹമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സിനിമാ മേഖലയ്ക്ക്...
Cinema
സലിംകുമാറിന് എറണാകുളത്ത് സ്മാരകം; ഒരു കോടി രൂപ നീക്കിവെച്ചു
അന്തരിച്ച നടൻ സലിം കുമാറിന് എറണാകുളത്ത് സ്മാരകം ഒരുങ്ങും. വിഡി സതീശൻ സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. ഇതിനായി ബജറ്റിൽ 1 കോടി വകയിരുത്തി. ദേശീയ അവാർഡ് ജേതാവ് കൂടിയായ സലിം കുമാര്‍ കഴിഞ്ഞ ജൂൺ...
Cinema
സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.
രാജ്യാന്തര തീർത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടി, സഹ്യൻ്റെ നെറുകയിൽ പ്രശോഭിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന തരത്തിൽ ഒരുക്കിയ ചിത്രമാണ് "അരയനും അമരക്കാരനും".ഇന്ദ്രൻസ്, ചെമ്പിൽ...
Politics
Religion
Sports
Latest Articles
Obit
കുഴിമറ്റം നീലഞ്ചിറ തച്ചനാട് വീട്ടിൽ പത്രോസ് പീറ്റർ (ബാബു – 75)
കുഴിമറ്റം നീലഞ്ചിറതച്ചനാട് പത്രോസ് പീറ്റർ (ബാബു - 75 )നിര്യാതനായി. മൃതദേഹം ജനുവരി രണ്ട് വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും. 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം ചിങ്ങവനം...
News
തിരുവനന്തപുരത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. അട്ടക്കുളങ്ങര രാമചന്ദ്രനില്‍ തൊഴിലാളിയാണ് സമീർ. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.മൃതദേഹത്തിന് ചുറ്റും രക്തം...
News
ഇത് ശരിയായ സമീപനമല്ല; മാലിന്യ പ്രശ്നത്തില്‍ റെയില്‍വേക്കെതിരെ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: മാലിന്യ പ്രശ്നത്തില്‍ റെയില്‍വേക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചൻ തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ലെന്നും നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം...
News
പരോള്‍ തടവുകാരന്റെ അവകാശമാണ്; ടിപി കേസ് പ്രതി കൊടി സുനിക്ക് പരോള്‍ ലഭിച്ചതിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ
തിരുവനന്തപുരം: പരോള്‍ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പരോള്‍ തടവുകാരന്റെ...
General News
എല്ലാ ദിവസവും സർവീസ് നടത്തും; കോഴിക്കോട് ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ച് നവകേരള ബസ്
കോഴിക്കോട്: ഒരു ഇടവേളയ്ക്ക് ശേഷം നവകേരള ബസ് വീണ്ടും സര്‍വീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സര്‍വീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയുമാണ് സര്‍വീസ് പുനരാരംഭിച്ചത്. ഒരു മാസത്തോളം രാഷ്ട്രീയ...

