[rev_slider alias="inline"]

Main News

Don't Miss

Entertainment

പോലിസുകാർ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു ? സമകാലിക പ്രസക്തമായ പ്രമേയുമായി ആനന്ദ് മന്മദൻ ആദ്യമായി നായകൻ ആവുന്ന സെബാൻ ജോസഫ് ചിത്രം പി സി 35 റിലീസിനൊരുങ്ങുന്നു

കൊച്ചി: രാപ്പകൽ നോക്കാതെ നാടിനായി കഷ്ടപ്പെടുന്ന, നാടിനെ സേവിക്കുന്ന ഒരു പോലീസുകാരൻ എന്തിന് ആത്മഹത്യ ചെയ്യുന്നു. പോലീസുകാർക്ക് സമ്മർദമെന്തിന് ? കഴിഞ്ഞ 10 വർഷത്തിനിടെ എത്ര പോലീസുകാർ ജീവിതം ഇല്ലാതാക്കി.എന്താണ് പോലീസിന്റെ ഈ സമ്മർദം ? അത്തരം...

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ : ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ (18ജൂലൈ) വൈകുന്നേരം 6.01 മണി മുതൽ ആരംഭിക്കും

തന്റെ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌ അവസാനമായി അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ...

ഞാൻ കൃപാസനം വിശ്വാസി ; അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ടിനി ടോം

നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടും എന്നും ടിനി ടോം കുറിച്ചു. എറണാകുളം പ്രിൻസിപ്പൽ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; സംഭവം കൊച്ചി വിമാനത്താവളത്തിൽ

കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്. 35 വയസായിരുന്നു.വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം...

കോട്ടയം മുൻസിപ്പാലിറ്റി മുൻ ജീവനക്കാരി അടിച്ചിറ കുഴിയൻകാല കെ സി ലൂസി

കോട്ടയം മുൻസിപ്പാലിറ്റി മുൻ ജീവനക്കാരി അടിച്ചിറ കുഴിയൻകാല കെ സി ലൂസി(71) നിര്യാതയായി. സംസ്ക്കാരം: രാവിലെ 10 മണിയ്ക്ക് അടിച്ചിലുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ചെറുവാണ്ടൂർ ഹെവൻലി ഫീസ്റ്റ് സെമിത്തേരിയിൽ....

എംസി റോഡിൽ കോട്ടയം കോടിമതയിലെ ബസുകളുടെ തമ്മിലിടി; വിജയലക്ഷ്മി ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; രണ്ടു ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്യാൻ ശുപാർശ; വീഡിയോ കാണാം

കോട്ടയം: കോടിമത എം.സി റോഡിൽ സ്വകാര്യ ബസുകളുടെ തമ്മിലിടിയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ സംഭവ ദിവസം വിജയലക്ഷ്മി ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടിയായി. എൻഫോഴ്‌സ്‌മെന്റ്...

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി; പത്തനംതിട്ട നരിയാപുരത്ത് യുവാവിന് ദാരുണ്യന്ത്യം; യുവതിയുടെ നില ഗുരുതരം; കുഞ്ഞിനും പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ...

“ബോളിവുഡിലുള്ളവര്‍ക്ക് ‘തലച്ചോര്‍’ ഇല്ല; എല്ലാവരും യൂണിവേഴ്സ്  സൃഷ്ടിക്കാൻ ശ്രമിക്കുന്നു”; കടുത്ത വിമര്‍ശനവുമായി അനുരാഗ് കശ്യപ്

മുംബൈ: അനുരാഗ് കശ്യപ് ബോളിവുഡിനോട് താന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന അകല്‍ച്ച തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തില്‍. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ  പുഷ്പ: ദി റൈസ് അല്ലെങ്കിൽ പുഷ്പ 2: ദ റൂൾ പോലെയുള്ള...

Hot Topics

spot_imgspot_img