Main News
Don't Miss
Entertainment
Cinema
പോലിസുകാർ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നു ? സമകാലിക പ്രസക്തമായ പ്രമേയുമായി ആനന്ദ് മന്മദൻ ആദ്യമായി നായകൻ ആവുന്ന സെബാൻ ജോസഫ് ചിത്രം പി സി 35 റിലീസിനൊരുങ്ങുന്നു
കൊച്ചി: രാപ്പകൽ നോക്കാതെ നാടിനായി കഷ്ടപ്പെടുന്ന, നാടിനെ സേവിക്കുന്ന ഒരു പോലീസുകാരൻ എന്തിന് ആത്മഹത്യ ചെയ്യുന്നു. പോലീസുകാർക്ക് സമ്മർദമെന്തിന് ? കഴിഞ്ഞ 10 വർഷത്തിനിടെ എത്ര പോലീസുകാർ ജീവിതം ഇല്ലാതാക്കി.എന്താണ് പോലീസിന്റെ ഈ സമ്മർദം ? അത്തരം...
Cinema
“വൺ ലാസ്റ്റ് ടൈം”: വിജയ് ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ : ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ (18ജൂലൈ) വൈകുന്നേരം 6.01 മണി മുതൽ ആരംഭിക്കും
തന്റെ സജീവമായ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ് അവസാനമായി അഭിനയിച്ച ജനനായകൻ ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23, രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നാളെ...
Cinema
ഞാൻ കൃപാസനം വിശ്വാസി ; അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ടിനി ടോം
നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടും എന്നും ടിനി ടോം കുറിച്ചു. എറണാകുളം പ്രിൻസിപ്പൽ...
Politics
Religion
Sports
Latest Articles
General News
എല്ലാ ദിവസവും സർവീസ് നടത്തും; കോഴിക്കോട് ബംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ച് നവകേരള ബസ്
കോഴിക്കോട്: ഒരു ഇടവേളയ്ക്ക് ശേഷം നവകേരള ബസ് വീണ്ടും സര്വീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സര്വീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങള് വരുത്തിയുമാണ് സര്വീസ് പുനരാരംഭിച്ചത്. ഒരു മാസത്തോളം രാഷ്ട്രീയ...
Crime
ഹോട്ടലിൽ വെച്ച് അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി സഹോദരൻ; 24 കാരൻ അറസ്റ്റിൽ
ലഖ്നൗ: അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. 'ശരൺജിത്ത്' ഹോട്ടലിൽ ഡിസംബർ 31ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. പ്രതി അർഷാദിനെ...
News
കൂടെ നിൽക്കേണ്ടവർ പിന്തുണ നൽകിയില്ല; യു പ്രതിഭയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിപിൻ സി ബാബു
തിരുവനന്തപുരം: യു പ്രതിഭ എം എല് എയെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ബിപിൻ സി ബാബു. മകനെതിരായ കഞ്ചാവ് കേസില് പ്രതിഭ എം എല് എയെ പിന്തുണച്ച്...
General News
പ്രമുഖ സസ്യശാസ്ത്രജ്ഞനും ഹോർത്തൂസ് മലബാറിക്കൂസിന്റെ മലയാള, ഇംഗ്ലീഷ് വിവർത്തകനുമായ ഡോ. കെ.എസ്. മണിലാല് അന്തരിച്ചു
തൃശ്ശൂർ: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല് (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയില് ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം...
News
നേർത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയർ പറഞ്ഞു; ഉമ തോമസ് എംഎല്എയുടെ ആരോഗ്യനിലയില് പുരോഗതിയെന്ന് ഡോക്ടർമാർ
ബംഗളൂരു: കലൂർ സ്റ്റേഡിയത്തില് നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്എയുടെ ആരോഗ്യനിലയില് പുരോഗതി. ഉമ തോമസിന്റെ ആരോഗ്യനില ഇന്നലത്തെതിനേക്കാള് മെച്ചപ്പെട്ടു. ഉമ തോമസ് ഹാപ്പി ന്യൂ ഇയര് പറഞ്ഞെന്ന് ഡോക്ടര്മാര് മാധ്യമങ്ങളോട്...

