[rev_slider alias="inline"]

Main News

Don't Miss

Entertainment

ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്: വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്

തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയുടെ ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 250 കൊടിയില്പരം രൂപയിലേക്കു കുതിക്കുമ്പോൾ കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കൊടിയില്പരം രൂപയുടെ...

സാറെന്നോ മുഖ്യമന്ത്രിയെന്നോ പറഞ്ഞില്ല ! വേദിയിൽ വി ഡി സതീശനെ അനുകരിച്ച മഹേഷ് കുഞ്ഞുമോന് നേരെ സൈബർ ആക്രമണം ; മാപ്പുപറഞ്ഞ് താരം

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്‍റെ പേര് പരാമ‍ർശിച്ചപ്പോള്‍ ബഹുമാനിച്ചില്ലെന്ന് ആരോപിച്ച്‌ മിമിക്രി താരം മഹേഷ് കുഞ്ഞുമോനെതിരെ സൈബറാക്രമണം. അയർലണ്ടില്‍ നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെ വി.ഡി. സതീശന്‍റെ ശബ്ദം അനുകരിച്ചപ്പോള്‍ മുഖ്യമന്ത്രി വിഡി സതീശൻ എന്ന് പറയാതെ,...

ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ മികച്ച നടനായി കയ്യടി നേടുന്നു

ക്യാപ്റ്റൻ രാജുവിന്റെ കുടുംബത്തിൽ നിന്നും മറ്റൊരു നടൻ കൂടി. ക്യാപ്റ്റന്റെ അനന്തരവൻ നിരഞ്ജൻ എബ്രഹാം ഹരി നാരായണൻ സംവിധാനം ചെയ്യുന്ന ക്ലാക്ലാ ക്ലിക്ലി നസ്രിയ തിരിഞ്ഞു നോക്കി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയനായിരിക്കുന്നു. പോലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുന്നു; സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും വിമർശനം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും വിമർശനം. യുവജന വിദ്യർത്ഥി സംഘടനകളുടെ പഴയകാല വീര്യം ചോർന്നെന്നാണ് സംഘടന റിപ്പോർട്ട്. ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് യുവാക്കളില്‍ സ്വാധിനം ചെലുത്താൻ ഡിവൈഎഫ്‌ഐക്ക് കഴിയുന്നില്ല....

ആരോഗ്യനില തൃപ്തികരം; ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎല്‍എയ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അപകടനില...

കൊല്ലത്ത് യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികൾ അറസ്റ്റിൽ

കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വർഷത്തിനുശേഷം പിടിയില്‍. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയില്‍ നിന്ന് പിടികൂടിയത്. ഇവരെ കൊച്ചിയിലെ സിജെഎം കോടതിയില്‍ ഹാജരാക്കും. അഞ്ചല്‍ സ്വദേശി...

കരീമഠം പതിനഞ്ചിൽ ചിറയിൻ ദേവയാനി കുഞ്ഞു വേലു

കരീമഠം പതിനഞ്ചിൽ ചിറയിൻ ദേവയാനി കുഞ്ഞുവേലു (95) നിര്യാതനായി.സംസ്‍കാരം നാളെ ജനുവരി അഞ്ച്, ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : കുഞ്ഞുവേലു. മക്കൾ : കാർത്തികേയൻ, വിജയമ്മ, രാധാമണി, അശോകൻ...

ഉഴവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

പാലാ: ഉഴവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. പരുക്കേറ്റ കുറിച്ചിത്താനം സ്വദേശി പ്രണവിനെ ( 20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.

Hot Topics

spot_imgspot_img