[rev_slider alias="inline"]

Main News

Don't Miss

Entertainment

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

തിരുവനന്തപുരം : അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര സംവിധായകൻ ജോളിമസിന് ആദരാഞ്ജലികൾ അർപ്പിച്ച് പുലരി ടീവി കുടുംബം തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഫിലിം...

അന്ന് ഞാന്‍ ഭദ്രകാളിയായി. പ്രശ്നമുണ്ടാക്കി. ഇത് കേരളമല്ല. ദുബായ് ആണ്. ഒരു ഫോണ്‍ കോളില്‍ പൊലീസ് എത്തുമെന്ന് പറഞ്ഞു ; തൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ് 

കേരളത്തിലെ ഏറ്റവും മികച്ച അവതാരക ആരാണെന്ന് ചോദിച്ചാല്‍ ഒരുത്തരമെ കാണൂ. അത് രഞ്ജിന് ഹരിദാസ് ആണ്. വലിയൊരു ജനക്കൂട്ടത്തെ വളരെ മികച്ച രീതിയില്‍ എന്റർടെയ്ൻ ചെയ്ത് ഷോയെ മുന്നോട്ട് കൊണ്ടുപോകുന്ന രഞ്ജിനി എന്നും കൗതുകമാണ്.പലർക്കും റോള്‍ മോഡല്‍...

എന്നെയും അദ്ദേഹത്തെയും വച്ച്‌ ഒരുപാട് വൃത്തികെട്ട രീതിയില്‍ വീഡിയോകള്‍ ചെയ്യുന്നുണ്ട്; ഞാൻ ഇതിൽ കേസ് കൊടുക്കും :ഗർഭിണിയാണെന്ന വാർത്തയിൽ പ്രതികരിച്ച് ബിഗ് ബോസ് താരം സജ്‌ന നൂർ

ബിബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായി മാറിയ താരദമ്പതിമാരാണ് സജ്‌ന നൂറും ഫിറോസ് ഖാനും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ഷോയ്ക്കുള്ളില്‍ ദമ്പതിമാരായിരുന്നുവെങ്കിലും ഷോ കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായതു കൊണ്ടു...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വീണ്ടും ഡെൽഹിയിൽ : മന്ത്രിസഭാ പുനസംഘടന ചർച്ചയാകും

ന്യൂഡൽഹി : മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വീണ്ടും ദില്ലിയിലെത്തും. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടും മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകള്‍ക്കായാണ് ഈ നേതാക്കള്‍ ദില്ലിയിലെത്തുന്നത്. ഇതിനിടെ ജൂണ്‍ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ...

പാറശാലയില്‍ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് മോഷണം : മൂന്നര പവൻ സ്വർണം മോഷണം പോയി

തിരുവനന്തപുരം: പാറശാലയില്‍ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസിന് സമീപം ചിറകുളത്തിനടുത്ത് ഉഷാകുമാരിയുടെ വീട് കുത്തിത്തുറന്നാണ് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഉഷാകുമാരിയും...

 എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം 253 നമ്പർ വിജയപുരം യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം നടത്തി 

വിജയപുരം :  എസ്.എൻ.ഡി.പി. യോഗം വനിതാ സംഘം 253 നമ്പർ വിജയപുരം യൂണിറ്റിന്റെ വാർഷിക പൊതുയോഗം എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയൻ വനിതാ സംഘം പ്രസിഡൻറ് ഇന്ദിരാ രാജപ്പൻ ഉദ്ഘാടനം ചെയ്തു. കോട്ടയം...

രാജാവ് നയിച്ചു; ആർ.സി.ബി ജയിച്ചു..! തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം സ്വന്തമാക്കി ബംഗളൂരു ; മുന്നിൽ നിന്ന് നയിച്ചത് കിംങ് കോഹ്ലി 

അഹമ്മദാബാദ് : നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വീണ്ടും ചരിത്രം തിരുത്തി ആർ.സി.ബി. ചെന്നൈയ്ക്കും മുംബൈയ്ക്കും ശേഷം തുടർച്ചയായി രണ്ടു തവണ ഐപിഎൽ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടം ഇനി ബംഗളൂരുവിന് സ്വന്തം. 2026...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച്‌ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച്‌ ചിത്രങ്ങള്‍ പകർത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനുവാണ് മണ്ണന്തല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാം...

Hot Topics

spot_imgspot_img