Main News
Don't Miss
Entertainment
Cinema
ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം : “പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി
തിയേറ്ററിലും ഒ ടി ടി യിലും വൻ വിജയം കരസ്ഥമാക്കി ഭാഷക്കതീതമായി പ്രേക്ഷക പ്രശംസ നേടിയ എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. "പൂച്ച സാർ" എന്നാണ്...
Cinema
ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ മികച്ച റിപ്പോർട്ട് നേടി കുതിയ്ക്കുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആൻഡ് കോ ജൂണ്‍ അഞ്ചിനാണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്....
Cinema
എന്തെങ്കിലും ചെറിയ സംശയം തോന്നിയാല്‍ തന്നെ വിദഗ്ധ പരിശോധന നടത്തണം : പ്രിയപ്പെട്ട ആളുടെ വിയോഗത്തിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പുമായി നടി അഞ്ജു അരവിന്ദ്
നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയില്‍ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം...
Politics
Religion
Sports
Latest Articles
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ ഒന്ന് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി സെക്ഷനിൽ രാവിലെ 9am മുതൽ 5pm വരെ ചാമക്കുളം, കണ്ണന്ത്രപ്പടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി...
Kottayam
തായ് ക്കൊണ്ടോ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടി പാക്കിൽ സ്വദേശിനി
ബാഗോക്കിൽ(തായ്‌ലൻഡ് )വച്ച് നടന്ന ഇന്റർനാഷണൽ തായ്ക്വൻഡോ ഓപ്പൺ ചാമ്പ്യൻഷിപ് മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 60 കിലോ ഫൈറ്റിംഗ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയ അനുശ്രീ മേരി ജേക്കബ്. പാക്കിൽ കൊച്ചുപറമ്പിൽ കെ. ജി.ജേക്കബ് ന്റെയും...
General News
കോട്ടയം അയർക്കുന്നം നിഷ്‌കളങ്ക ജംഗ്ഷനിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; മരിച്ചത് അമയന്നൂർ സ്വദേശിയായ യുവാവ്
കോട്ടയം : അയർക്കുന്നം നിഷ്‌കളങ്ക ജംഗ്ഷനിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമയന്നൂർ താന്നിക്കപ്പടി എസ്.എൻ.ഡിപി ഭാഗം കൈലാറ്റിൽ വീട്ടിൽ അതുൽ ലാലുവാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അയർക്കുന്നം കരിങ്ങോട്ടിൽ റോഷനെ...
Information
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ താത്കാലിക നഴ്‌സ് നിയമനം
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലിക സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ നാലിന് രാവിലെ 10 ന് ആശുപത്രി ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ പകർപ്പ്...
General News
തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പ്രതിസന്ധി പരിശോധിക്കാൻ ജല വിഭവ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ :ജൂൺ രണ്ടിന് ഉന്നതതലയോഗം
തിരുവനന്തപുരം:രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉണ്ടായ പ്രതിസന്ധി ഗൗരവമായി കണക്കിലെടുത്ത് സംസ്ഥാന സർക്കാർ സാധ്യമായ അടിയന്തര നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ്...

