[rev_slider alias="inline"]

Main News

Don't Miss

Entertainment

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മദ്യലഹരിയിൽ വാക്ക് തർക്കം : തൊടുപുഴയിൽ യുവാവ് സുഹൃത്തിനെ കല്ലിനിടിച്ച് കൊലപ്പെടുത്തി

തൊടുപുഴ: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കല്ലിനിടിച്ച് കൊലപ്പെടുത്തി. തൊടുപുഴ ഒളമറ്റം ഉറവപ്പാറ മുണ്ടയ്ക്കൽ മജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ പാറടിയിൽ നോബിൾ തോമസിനെ (25) പോലീസ്...

എസ്.എച്ച് മൗണ്ടിൽ മോഷണം നടന്നത് ഒൻപത് കടകളിൽ ; നഷ്ടമായത് 3000 മുതൽ 5000 രൂപ വരെ : ഒന്നിലധികം മോഷ്ടാക്കളുണ്ടെന്ന് സൂചന ; മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്

കോട്ടയം : എസ്.എച്ച് മൗണ്ടിലെ ഷോപ്പിങ്ങ് കോംപ്ളക്സിൽ മോഷണം നടന്നത് ഒൻപത് കടകളിൽ എന്ന് പൊലീസ്. ഒരു കടയിൽ നിന്ന് 3000 മുതൽ 5000 രൂപ വരെ മോഷണം പോയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ...

കോട്ടയത്ത് കോൺഗ്രസിൽ തമ്മിലടി; തെരുവിൽ ഏറ്റുമുട്ടിയത് ഡി.സി.സി ജനറൽ സെക്രട്ടറിമാർ; വൈറലായി തമ്മിലടിയുടെ വീഡിയോ; വീഡിയോ ഇവിടെ കാണാം

കോട്ടയം: കോട്ടയം കൊടുങ്ങൂരിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ചു. കോട്ടയം കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏട്ടുമുട്ടിയ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെകോട്ടയം നെടുംകുന്നത്ത്...

കോട്ടയം നഗരത്തിൽ എസ്.എച്ച് മൗണ്ടിലെ 12 കടകളിൽ മോഷണം; വ്യാപക മോഷണം നടന്നത് ഇലക്ട്രിക്ക് കടയിലും ബാറ്ററി കടയിലും; ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി

കോട്ടയം: നഗരപരിധിയിൽ എസ്.എച്ച് മൗണ്ടിലെ 12 കടകളിൽ മോഷണം. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം 12 കടകളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ്...

കോണ്‍സ്റ്റബിളിന്റെ വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷ്ടിച്ചു ; യുവാവ് പോലീസ് പിടിയിലായി

ഗൂഡല്ലൂര്‍: പൊലീസ് കോണ്‍സ്റ്റബിളിന്റെ വയര്‍ലെസ് ഹാന്‍ഡ് സെറ്റ് (വാക്കിടോക്കി) മോഷ്ടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് (23) ആണ് പിടിയിലായത്. ഗൂഡല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍...

Hot Topics

spot_imgspot_img