[rev_slider alias="inline"]

Main News

Don't Miss

Entertainment

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാർ 14-ാം പഞ്ചവത്സരപദ്ധതി 2022-27 നവകേരളത്തിന് ജനകീയാസൂത്രണം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി നവകേരളത്തിന് ജനകീയാസൂത്രണം വികസനസെമിനാർ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. 13-ാംപഞ്ചവത്സരപദ്ധതിയിലൂടെ കൈവരിച്ച നേട്ടങ്ങൾ ചർച്ചചെയ്ത യോഗത്തിൽ വരുന്ന 5 വർഷക്കാലം...

ജീവനക്കാരെ സ്ഥിരപ്പെടുത്തണം കേരള സംസ്ഥാന എൻ ആർ ഇ ജി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു )

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന എൻ ആർ ഇ ജി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു )കാഞ്ഞിരപ്പള്ളി ബ്ലോക്ക് കൺവെൻഷൻ അശ്വതി ചന്ദ്രന്റെ അധ്യക്ഷതയിൽ പാറത്തോട്ടിൽ നടന്നു. സി ഐ ടി...

റിട്ട.ഹാൻടെക്സ് മാനേജർ പൊൻകുന്നം വട്ടയ്ക്കാട്ട് വി.എം.എബ്രാഹം

പൊൻകുന്നം: റിട്ട.ഹാൻടെക്സ് മാനേജർ വട്ടയ്ക്കാട്ട് വി.എം.എബ്രാഹം (ഇട്ടിരാച്ചൻ-92) അന്തരിച്ചു. ഭാര്യ: പരേതയായ കുട്ടിയമ്മ, ചെമ്മലമറ്റം പൊരിയത്ത് കുടുംബാംഗം. മക്കൾ: വി.എ.ഇമ്മാനുവേൽ (റിട്ട.പ്രിൻസിപ്പൽ, എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി), പരേതനായ ടോമി എബ്രഹാം, മോളി എബ്രാഹം, ജോജി...

കാർട്ടൂണുകളോടുള്ള മാധ്യമങ്ങളുടെ അഭിരുചി കാലത്തിന് അനുസൃതമായി വളർന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള;കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥാ ‘ഒരു വട്ടം കൂടിയെൻ ഓർമകൾ മേയുന്ന’ പ്രകാശനം ചെയ്തു

കൊച്ചി:കാർട്ടൂണിസ്റ്റ് യേശുദാസൻ കാർട്ടൂൺ വരച്ചിരുന്ന കാലത്ത് മാധ്യമങ്ങൾക്ക് കാർട്ടൂണുകളോടുണ്ടായിരുന്ന അഭിരുചി കാലത്തിന് അനുസൃതമായി വളർന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. കാർട്ടൂണുകളുടെ കാര്യത്തിൽ കേരളത്തിന് മുൻകാലങ്ങളിൽ കിട്ടിയിരുന്ന മുൻതൂക്കം...

പുതുപ്പള്ളിയിൽ കടയിലേയ്ക്കു വിളിച്ചു കയറ്റിയ ശേഷം പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചു; പച്ചക്കറിക്കട ഉടമ പൊലീസ് പിടിയിൽ

കോട്ടയം: 19 കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മധ്യവയ്സകൻ പിടിയിൽ. പുതുപ്പള്ളി ഇരവിനെല്ലൂർ തടത്തിൽ വീട്ടിൽ ഭാസ്‌കരൻ (59) ആണ് പിടിയിലായത്. ശനിയാഴ്്ച്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കട നടത്തുന്ന പിതാവിന് ഉച്ചഭക്ഷണം...

Hot Topics

spot_imgspot_img