[rev_slider alias="inline"]

Main News

Don't Miss

Entertainment

തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

മരങ്ങാട്ടുപിള്ളി ആശുപത്രി സംരക്ഷിക്കണം: ബിജു പുന്നത്താനം

മരങ്ങാട്ടുപിള്ളി: ഗവ: ആശുപത്രി ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ സംരക്ഷിക്കാൻ പഞ്ചായത്ത് തയ്യാറാകണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം. ഒന്നാരവർഷമായി നിർത്തിവച്ചിരിക്കുന്ന കിടത്തി ചികിത്സ പുനരാരംഭിക്കണം. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെ...

കടയിലെത്തുന്ന കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിച്ചു : അതിക്രമത്തിന് ഇരയായ കുട്ടികൾ കടയിൽ പോകാൻ മടിച്ചു : കുട്ടികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് കുട്ടികളെ പീഡിപ്പിക്കുന്ന കൊടും ക്രൂരന്റെ കഥ

തിരുവനന്തപുരം : കടയിലെത്തിയിരുന്ന കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്ന് പിടിച്ച് പീഡനം നടത്തിയിരുന്ന വയോധികനായ കടയുടമ പൊലീസ് പിടിയിലായി. കുട്ടികള്‍ കടയില്‍ പോകാന്‍ മടിച്ചതിനെ തുടര്‍ന്ന് വീട്ടുകാരുടെ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്....

യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി; കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിലുള്ള വിദ്വേഷം

തൃശൂര്‍: തൃശൂരില്‍ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂര്‍ ചേര്‍പ്പില്‍ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. ബാബുവിന്റെ സഹോദരന്‍ പ്രതി കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു...

മോഷണവും പോക്കറ്റടിയും ലക്ഷ്യമിട്ട് തിരുനക്കര പുരത്തിന് എത്തി; നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്നു പേർ കോട്ടയത്ത് പിടിയിൽ

കോട്ടയം : മോഷണവും പോക്കറ്റടിയും ലക്ഷ്യമിട്ട് തിരുനക്കര മഹാദേവ ക്ഷേത്ര മുറ്റത്ത് പൂരദിവസം കറങ്ങി നടന്ന മൂന്ന് പേരെ വെസ്റ്റ് പൊലീസ് പിടികൂടി. നിരവധി മോഷണ , പോക്കറ്റടി കേസുകളിൽ പ്രതികളായ തിരുവനന്തപുരം...

ചെന്നൈയുടെ ‘തല’ പോയി..! ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ധോണി; ഇനി നായകന്‍, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജഡേജ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ധോണി. 2008 മുതല്‍ ടീമിനെ നയിച്ചിരുന്ന ധോണി ചെന്നൈക്ക് നാല് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്...

Hot Topics

spot_imgspot_img