Main News
Don't Miss
Entertainment
Cinema
കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു
പ്രതിസന്ധികൾക്കൊടുവിൽ ലോകവ്യാപകമായി തിയേറ്ററുകളിൽ റിലീസായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ആഗോളതലത്തിൽ 80 കൊടിയില്പരം രൂപയും കേരളത്തിൽ നിന്ന് മാത്രം 5.8 കോടി രൂപയും ആദ്യ ദിനം കളക്ഷൻ നേടി. കേരളത്തിൽ രാവിലെ 6 മുതൽ ആരംഭിച്ച...
Cinema
ഒരു ദിവസം പൂര്‍ത്തിയാവും മുന്‍പ് മറ്റൊരു ഒരു സോഷ്യല്‍ മീഡിയ കുറിപ്പ് ! നിലപാടില്‍ മറുകണ്ടം ചാടിയിരിക്കുകയാണ് സൂപ്പര്‍ താരം എന്ന് സോഷ്യൽ മീഡിയ ; സൽമാൻ ഖാന് എതിരെ വിമർശനം ശക്തം
ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിന് പൊതുസമൂഹത്തിന്‍റെ വലിയ ധാര്‍മിക പിന്തുണ ലഭിച്ചിരുന്നു.വിവിധ...
Cinema
മകരപ്പൊന്ന് ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു.
അനിൽ ശ്രീരാഗം ഗാനരചനയും കലാസംവിധാനവും ചായാഗ്രഹണവും നിർവ്വഹിച്ച് സംവിധാനം ചെയ്ത "മകരപ്പൊന്ന്" എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആൽബത്തിൻ്റെ ആദ്യ പ്രദർശനം തിരുവനന്തപുരം മൂഴി എൻ എസ്സ് എസ്സ് ഹാളിൽ നടന്നു. പ്രദർശനോത്ഘാടനം ചലച്ചിത്ര, നാടക അഭിനേത്രിയായ...
Politics
Religion
Sports
Latest Articles
Crime
കഞ്ചാവ് കച്ചവടവും മോഷണവും അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതി; പനച്ചിക്കാട് സ്വദേശിയ്ക്ക് എതിരെ കാപ്പ ചുമത്തി ജില്ലാ പൊലീസ് ; പ്രതിയ്ക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്
കോട്ടയം: കഞ്ചാവ് കച്ചവടവും മോഷണവും അടക്കം നിരവധി ക്രിമിനൽക്കേലസുകളിൽ പ്രതിയായ പനച്ചിക്കാട് സ്വദേശിയ്ക്ക് എതിരെ കാപ്പ ചുമത്തി ജില്ലാ പൊലീസ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പനച്ചിക്കാട് വില്ലേജിൽ ചാന്നാനിക്കാട് കരയിൽ ചാന്നാനിക്കാട്, ശ്രീ...
Crime
കോട്ടയം തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയ്ക്കെതിരെ കാപ്പ ചുമത്തി ജില്ലാ പൊലീസ് ; കാപ്പാ നിയമപ്രകാരം ജില്ലയിൽ ഒരു വർഷം പ്രവേശിക്കുന്നതിന് വിലക്ക്
കോട്ടയം : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവതിയ്ക്കെതിരെ കാപ്പ ചുമത്തി ജില്ലാ പൊലീസ്. കാപ്പ നിയമപ്രകാരം യുവതിക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനാണ് യുവതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തൃക്കൊടിത്താനം പായിപ്പാട് നാലുകോടി...
General
ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനവുമായി ‘മിഷൻ 100കെ’ പദ്ധതിക്ക് തുടക്കം: പരിശീലനത്തിന് നേതൃത്വം നൽകുന്നത് വിസ്ഡം ഡെവലപ്മെന്റ് ഫൗണ്ടേഷനും ആസ്റ്റർ മെഡ്‌സിറ്റി കൊച്ചിയും
ഫോട്ടോ : ഒരു ലക്ഷം പേർക്ക് സിപിആർ പരിശീലനം നൽകുന്ന സംസ്ഥാനതല ബോധവൽക്കരണ പദ്ധതിയായ 'മിഷൻ 100കെ' ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്,...
Kottayam
ഗവ: എച്ച്.എസ്.എസ്.അഞ്ചാലുംമൂട്; ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് – ലഹരിയില്ലാത്ത സമൂഹം സുരക്ഷിതമായ ഭാവി
അഞ്ചാലുംമൂട്: വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുമായി ബന്ധപ്പെട്ട് അഞ്ചാലുംമൂട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജി.ശ്രീകുമാർ...
Kottayam
ദേവലോകം ഗ്രീൻവാലി റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ സൌജന്യ ദന്തപരിശോധനാ ക്യാമ്പ് ആഗസ്റ്റ് ഒന്നിന്
ദേവലോകം: ഗ്രീൻവാലി റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ, മുട്ടമ്പലം, ദേവലോകം, കോട്ടയം ഗവൺമെൻ്റ് ഡെൻ്റൽ കോളേജിലെ പൊതുജനാരോഗ്യ വിഭാഗവുമായി സഹകരിച്ച് സൗജന്യ ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്ന് ശനിയാഴ്ച രാവിലെ 9.30 മുതൽ...

