[rev_slider alias="inline"]

Main News

Don't Miss

Entertainment

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

14 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ് അമൽ നീരദ് ചിത്രം ‘അൻവർ’ ; ചിത്രം എത്തുക മലയാളത്തിലും തമിഴിലുമായി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ലോകത്തിന്റെ മിശിഹ ! ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർ ലിയോ തന്നെ ; ബാലൻ ദി ഓര്‍ പുരസ്കാരം എട്ടാം തവണയും ലയണൽ മെസിക്ക് 

സ്പോർട്സ് ഡെസ്ക്ക് : ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബാലൻ ദി ഓര്‍ പുരസ്കാരം സ്വന്തമാക്കി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. മെസിയുടെ എട്ടാം ബാലൻ ദി ഓര്‍ പുരസ്കാരമാണിത്. 2022 ഫിഫ ഖത്തര്‍...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 31 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 31 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ വർക്ക് ഉള്ളതിനാൽ വാകക്കാട്, കവണാർ ലാറ്റെക്സ്, തഴക്കവയൽ, അഞ്ചുമല എന്നീ  ഭാഗങ്ങളിൽ...

കോട്ടയം എം.ജി സർവകലാശാല  ക്യാമ്പസിൽ കെ.എസ്.യു പ്രവർത്തകർക്ക് എസ് എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം : ആക്രമണത്തിൽ പെൺകുട്ടികൾ അടക്കം അഞ്ച് പേർക്ക് പരിക്ക് : ആക്രമണം യൂണിയൻ ദിനാഘോഷങ്ങൾക്കിടെ

കോട്ടയം : എം.ജി സർവകലാശാല ക്യാമ്പസിലെ യുണിയൻ ദിനാഘോഷ പരിപാടികൾക്കിടെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ കെ.എസ്.യു പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ ആക്രമണം. രണ്ട് പെൺകുട്ടികൾ അടക്കം അഞ്ച് കെ.എസ്.യു പ്രവർത്തകർക്ക്...

ലങ്ക കീഴടക്കി അഫ്ഗാൻ..! ലോകകപ്പിലെ പോരാട്ടത്തിൽ ലങ്കയെ തകർത്ത് അഫ്ഗാന്റെ വിജയാഘോഷം

പൂനെ: തെല്ലും ആവേശമില്ലാതെ, വിരസമായി തീരേണ്ടിയിരുന്ന മത്സരത്തെ അത്യന്തം ആവേശത്തിലാക്കിയത് അഫ്ഗാന്റെ പോരാട്ടവീര്യമാണ്. സെമി സാധ്യത നിലനിർത്താൻ വിജയം അത്യാവശ്യമായ മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ചാണ് അഫ്ഗാൻ പോരാട്ടവീര്യം കാഴ്ചവച്ചത്. ഏഴു വിക്കറ്റിനാണ് ശ്രീലങ്കയെ...

സ്തനാർബുദം പുരുഷൻന്മാരിലും ? അറിയാം 7 പ്രധാന ലക്ഷണങ്ങൾ…

സ്ത്രീകൾക്ക് സാധാരണയായി കാണപ്പെടുന്ന ക്യാൻസർ വിഭാഗത്തിൽ പെട്ട ഒന്നാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ഈ ക്യാന്‍സര്‍ സ്ത്രീകളില്‍ മാത്രമേ കാണപ്പെടാറുള്ളൂ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്. സ്ത്രീകളുമായി...

Hot Topics

spot_imgspot_img