[rev_slider alias="inline"]

Main News

Don't Miss

Entertainment

സിനിമ ഉള്ള കാലം അത്രയും എം ടിയും മനസിൽ ഉണ്ടാകും :കവിയൂർ ശിവപ്രസാദ്‌

കോട്ടയം:മലയാള സിനിമയും സാഹിത്യം ഉള്ള കാലം എന്നും മലയാളി കളുടെ ഉള്ളിൽ എം ടി ഉണ്ടാകുമെന്ന്‌ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃ ത്തുമായ കവിയൂർ ശിവപ്രസാദ്‌ പറഞ്ഞു. "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള'യിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എം...

ആദ്യ ഷെഡ്യൂള്‍ പൂർത്തിയാക്കി സത്യന്‍ അന്തിക്കാടിന്റെ ‘ഹൃദയപൂര്‍വ്വം’ ; മോഹന്‍ലാല്‍ ഇനി ‘എമ്പുരാന്‍’ പ്രൊമോഷനിലേക്ക് 

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി എമ്പുരാന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കായി സമയം നീക്കിവച്ചിരിക്കുകയാണ് മോഹന്‍ലാല്‍ എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നും എപ്പോഴും എന്ന ചിത്രത്തിന്...

ആരോഗ്യനില തൃപ്തികരം; എ.ആര്‍ റഹ്മാൻ ആശുപത്രി വിട്ടു

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എആര്‍ റഹ്മാൻ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് 12ഓടെയാണ് എആര്‍ റഹ്മാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ് പരിശോധനകള്‍ക്കു ശേഷം എആര്‍ റഹ്മാനെ ഡിസ്ചാര്‍ജ്...

Politics

Religion

Sports

Latest Articles

സംസ്ഥാനത്തെ ലഹരി വ്യാപനം: ഈ മാസം 24ന് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും...

ട്വൻ്റി 20 യിലും പാക്കിസ്ഥാന് നാണക്കേട് : കിവീസിനോട് തകർന്നടിഞ് തോറ്റു

ക്രൈസ്റ്റ്ചര്‍ച്ച്‌: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് നാണംകെട്ട തോല്‍വി. ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെ പുറത്തിരുത്തി ഇറങ്ങിയ പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത...

ഇന്നേയ്ക്ക് നാലാം ദിനം സ്റ്റീഫന്‍ നെടുമ്പള്ളിയുടെ രണ്ടാം വരവ്; റീ റിലീസ് ട്രെയ്‍ലര്‍ പുറത്തിറക്കി ടീം ‘ലൂസിഫര്‍’ 

പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സീക്വലുകളുടെ റിലീസിന് മുന്‍പ് ആദ്യ ഭാഗത്തിന്‍റെ റീ റിലീസ് ഇന്ത്യന്‍ സിനിമയില്‍ ഒരു സമീപകാല ട്രെന്‍ഡ് ആണ്. ഇപ്പോഴിതാ ആ ട്രെന്‍ഡിനൊപ്പം നീങ്ങുകയാണ് മലയാളത്തിലെ ഏറ്റവും വലിയ...

കൊല്ലത്ത് അമ്മായിയമ്മയെ മരുമകൻ തലക്കടിച്ച് കൊല്ലാൻ ശ്രമം; ശേഷം വീടിന് തീയിട്ടു; ബാത്ത്റൂമിൽ കയറി സ്വയം കഴുത്തറുത്തു

കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്ലുവാതുക്കൽ പാമ്പ്രം സ്വദേശി മണിയപ്പനാണ് ഭാര്യാമാതാവായ രത്നമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ ആക്രമിച്ച ശേഷം വീടിന് തീയിട്ട...

രാഹുൽ ​ഗാന്ധി അടിക്കടി വിയറ്റ്നാമിൽ പോകുന്നതെന്തിനെന്ന് ബിജെപി? മറുപടിയുമായി കോൺ​ഗ്രസ്‌

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി വിയറ്റ്നാമിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വെളിപ്പെടുത്താതെ ഇടയ്ക്കിടെ യാത്ര ചെയ്യുകയാണെന്ന ആരോപണവുമായി ബിജെപി. വെളിപ്പെടുത്താത്ത ഇത്തരം യാത്രകൾ പ്രതിപക്ഷ നേതാവിന് യോജിച്ചതല്ലെന്നും ദേശീയ സുരക്ഷക്ക് ആശങ്കയാണെന്നും ബിജെപി...

Hot Topics

spot_imgspot_img