[rev_slider alias="inline"]

Main News

Don't Miss

Entertainment

തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഓൾ ഇന്ത്യ ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ സർവ്വേയിൽ ആസ്റ്റർ ഹോസ്പിറ്റലുകൾക്ക് മികച്ച നേട്ടം

കൊച്ചി: ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓൾ ഇന്ത്യ ക്രിട്ടിക്കൽ കെയർ സർവ്വേ 2022ൽ ആസ്റ്റർ ഹോസ്പിറ്റലുകൾക്ക് നേട്ടം. കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി...

നിൽക്കവിടെ! കാറിന്റെ നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ :പണികൊടുത്ത് എംവിഡി

പാലക്കാട് :കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് 'ജസ്റ്റ് മാരീഡ്' എന്നെഴുതി ഒട്ടിച്ചതിന് പണികൊടുത്തു എം വി ഡി. നമ്പർ മറച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമായി 3250 രൂപയാണ് ഉടമയ്ക്ക് പിഴയായി ചുമത്തിയത്.ചെര്‍പ്പുളശേരിയില്‍ വാഹനപരിശോധനക്കിടയിലാണ്...

കോതമംഗലത്തെ ഏഴുകോടി രൂപയുടെ റോഡിൽ താറാവിന്റെ വക നീരാട്ട്: ഒടുവിൽ കുളിക്കിടെ ഇരയും കിട്ടി

കോതമംഗലം: തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ വക നീരാട്ട്. നേര്യമംഗലത്തിനടുത്തുള്ള മണിയന്‍പാറ-ചെമ്പന്‍കുഴി റോഡിലെ കുഴിയിലാണ് കഴിഞ്ഞ ദിവസം താറാവിന്റെ കുളി.കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പന്‍ കുഴിയിലേക്ക് ഇറങ്ങിയ താറാവുകള്‍ കുളത്തിലേക്കാള്‍...

ദ്രൗപതി മുർമു ഇനി രാജ്യത്തിന്റെ പ്രഥമ വനിത ; സത്യപ്രതിജ്ഞാ ചടങ്ങ് പൂർത്തിയായി

ഡൽഹി : ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 9.45 ഓടെയാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ ആരംഭിച്ചത്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി ഭവനില്‍നിന്ന്...

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല : ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4690പവന് - 37520

Hot Topics

spot_imgspot_img